സ്റ്റേ റദ്ദാക്കാനാകില്ല; നിര്‍ഭയ കേസിൽ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
February 6, 2020 3:43 am
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.,,,
നിർഭയ കേസിൽ വധശിക്ഷ ഉടൻ നടപ്പാക്കണം, അവർ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: കേന്ദ്ര സർക്കാർ
February 2, 2020 10:29 pm
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച,,,
നിര്‍ഭയ കേസിൽ പ്രതികളുടെ മരണവാറണ്ട് സ്റ്റേക്കെതിരെ നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി.
February 2, 2020 10:24 pm
ദില്ലി :നിര്‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍,,,
നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഹൈക്കോടതിയിൽ.
February 1, 2020 10:37 pm
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ നാല്,,,
നിർഭയ കേസിലെ മുകേഷ് സിംഗിൻ്റെ ഹർജി തള്ളി..!! രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
January 29, 2020 1:11 pm
നിർഭയ കേസിലെ മുഖ്യ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി തളളി. ദയാഹർജി രാഷ്ട്രപതി നിരസിച്ചതിനെതിരെ നൽകിയ,,,
നിർഭയ കേസിലെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു…!! അടിയന്തര പ്രാധാന്യമുള്ളതെന്ന് ചീഫ് ജസ്റ്റിസ്; മരണവാറണ്ട് ഫെബ്രുവരി ഒന്നിന്
January 27, 2020 1:08 pm
നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സുപ്രീം കേടതി ചീഫ്,,,
നിർഭയ കേസിൽ വധശിക്ഷ:അന്ത്യാഭിലാഷം എന്താണ് ?ഫെബ്രുവരി ഒന്നിലെ വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. കൊടും കുറ്റവാളികളോടുള്ള ചോദ്യത്തിന് ഉത്തരം മൗനം
January 23, 2020 1:50 pm
ന്യൂഡൽഹി : നിർഭയ കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളികളുടെ ശിക്ഷ നടപ്പിലാക്കുന്നത്തിനു മുന്നോടിയായി പ്രതികൾക്ക് എന്തെങ്കിലും അന്ത്യാഭിലാഷമുണ്ടോ,,,
നിര്‍ഭയ കേസിൽ പവന്‍ കുമാര്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി..
January 20, 2020 4:35 pm
ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെടുമ്പോള്‍,,,
നിർഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
January 17, 2020 12:39 pm
ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി. ദയാഹർജി ലഭിച്ച് കേവലം രണ്ട്,,,
നിര്‍ഭയ കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളണം; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കി.പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ്
January 15, 2020 3:03 pm
ന്യുഡൽഹി :നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ വധശിക്ഷ ഈ മാസം തന്നെ നടക്കുമോ എന്ന് സംശയം .കേസിലെ,,,
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി 4 പേർക്ക് ഒന്നിച്ചു വധശിക്ഷ!!..നിർഭയ കേസിൽ തൂക്കുമരത്തട്ട് ഒരുങ്ങി.ഇനി ഡമ്മി പരിശോധന
January 9, 2020 4:48 am
ന്യൂഡൽഹി :സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നാലുപേരെ ഒരുമിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നു .നിർഭയ കേസിലെ ശിക്ഷിക്കപ്പെട്ടവർക്ക് വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മി,,,
മകളുടെ ഘാതകര്‍ക്ക് മരണശിക്ഷ ഉറപ്പാക്കണം ;നിര്‍ഭയ കേസിൽ അമ്മയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
January 7, 2020 3:01 pm
ന്യൂഡല്‍ഹി: നിർഭയയുടെ ഘാതകർക്ക് തൂക്കുകയർ നൽകണം എന്ന ആവശ്യം ശക്തമായിരിക്കെ മകളുടെ ഘാതകര്‍ക്ക് വധശിക്ഷതന്നെ നല്‍കണമെന്ന നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജി,,,
Page 2 of 3Previous
1
2
3
Next