ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോള്‍ കൈ തല്ലിയൊടിക്കുമെന്ന് ഭീഷണി, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി യുവാവ് രംഗത്ത്
February 17, 2018 12:49 pm
മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ന്റെ സംവിധായകന്‍ ശീകുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കിയതായി പരാതി. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ,,,
ഒടിയനില്‍ ഞെട്ടിക്കുന്ന മേക്കോവറുമായി മഞ്ജു വാര്യരും; വേഷപ്പകര്‍ച്ചകൊണ്ട് വിസമയിപ്പിക്കാനൊരുങ്ങി ലേഡി സൂപ്പര്‍സ്റ്റാര്‍
January 15, 2018 9:42 am
മോഹന്‍ലാലിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലൂടെ ശ്രദ്ധേയമായ ഒടിയനില്‍ മഞ്ജുവാര്യര്‍ എത്തുന്നതും വ്യത്യസ്തതകളുമായിട്ടെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഒടിയനില്‍ ലാലിനൊപ്പം തന്നെ വേഷപ്പകര്‍ച്ചകള്‍ക്കൊണ്ട് വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്,,,
മാണിക്യന്‍ ലുക്കില്‍ മോഹന്‍ലാല്‍ പൊതു വേദിയില്‍; ആര്‍പ്പുവിളികളുമായി ആരാധകര്‍
December 16, 2017 2:54 pm
കൊച്ചി: കൊച്ചിയെ ആവേശത്തിലാക്കി ലുലുമാളിലെ ഷോപ്പ് ഉത്ഘാടനത്തിന് മോഹന്‍ലാല്‍ എത്തി. പുതിയ രൂപത്തിലും ഭാവത്തിലും വരുന്ന തങ്ങളുടെ പ്രിയ താരത്തിനെ,,,
ഒടിയന്‍ മാണിക്യന്‍: പുതു ലുക്കിനായി വേണ്ടി വന്നത് അമ്പത് ദിവസം കഠിന പരിശീലനം; അഭിനന്ദനം അറിയിച്ച് രജനീകാന്ത്
December 16, 2017 8:49 am
കൊച്ചി: തന്റെ പുതിയ ചിത്രമായ ഒടിയനിലെ മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയാകുകയാണ്. ചുരുങ്ങിയ ദിവസം കൊണ്ട് നേടിയെടുത്ത,,,
ഒടിയനിലെ മോഹന്‍ലാലിന്റെ കിടിലം ലുക്ക് പുറത്ത്; ഞെട്ടിക്കുന്ന മേക്കോവറില്‍ താരം
December 12, 2017 8:53 am
കൊച്ചി: മലയാളികളുടെ മനംകവര്‍ന്ന നടന്‍ മോഹന്‍ലാല്‍ വമ്പന്‍ ഗറ്റപ്പിലെത്തുന്ന ഒടിയന്‍ വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ തന്റെ ശരീരം മുപ്പതാം വയസ്സിലേയ്ക്ക്,,,
ഞെട്ടിക്കുന്ന രൂപമാറ്റവുമായി മോഹന്‍ലാല്‍; ഒടിയനിലെ മുപ്പതുകാരന്‍ വൈറലാകുന്നു
November 15, 2017 9:44 am
കൊച്ചി: ഒടിയന്റെ മൂന്നാം ഷെഡ്യൂളിലേക്ക് നീങ്ങുകയാണ് അണിയറക്കാര്‍. കൂടുതല്‍ ചെറുപ്പമായ മോഹന്‍ലാലിനെയാണ് ഈ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്നത്.ഇപ്പോള്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത്,,,
ലാലിനെ ഒടിയനാക്കാന്‍ ഫ്രാന്‍സില്‍ നിന്നും 25 പേരെത്തുന്നു; അസാധാരണ വേഷപ്പകര്‍ച്ചകള്‍ക്ക് തയ്യാറെടുത്ത് താരം
October 29, 2017 5:43 pm
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ പല വേഷപ്പകര്‍ച്ചകളില്‍ എത്തുന്ന ചിത്രമാണ് ഒടിയന്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അസാധാരണ വേഷപ്പകര്‍ച്ചയ്ക്കായി ഒരുങ്ങുകയാണ്,,,