തമ്പാനൂർ ബസ് സ്റ്റാൻഡിൽ സുരക്ഷാ ജീവനക്കാരന്റെ അഴിഞ്ഞാട്ടം
August 31, 2017 1:44 pm
തമ്പാനൂരിൽ സുരക്ഷാ ജീവനക്കാരന്റെ അഴിഞ്ഞാട്ടം. നീണ്ട ചൂരലുമായി എത്തിയ ഉദ്യോഗസ്ഥനും ശിങ്കിടിയും സ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്നവരെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരന്നു.,,,


