കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് സമ്മര്‍ദ്ദം മൂലം, ഇനി ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കേണ്ട: ആഞ്ഞടിച്ച് സുധീരന്‍
June 12, 2018 5:52 pm
തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്ക വയ്യാതെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്ന് സുധീരന്‍. ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു.,,,
ഉമ്മൻ ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്ന് പി ജെ കുര്യൻ,കോൺഗ്രസ് രാഷ‌്ട്രീയകാര്യ സമിതിയിൽ തർക്കം രൂക്ഷം
June 12, 2018 4:58 am
തിരുവനന്തപുരം:രാജ്യസഭാ സീറ്റ് വിവാദത്തിൽ സംസ്ഥാന കോൺഗ്രസിൽ കലാപം രൂക്ഷമായി.വിമർശനം ഭയന്ന‌് ഉമ്മൻ ചാണ്ടി ആന്ധ്രയിലേക്കു മുങ്ങി.എങ്കിലും ഉമ്മൻചാണ്ടിയില്ലാത്ത കെപിസിസി രാഷ്ട്രീയകാര്യ,,,
ധൈര്യമുണ്ടെങ്കില്‍ വാ, കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നടത്താം: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കോടിയേരി
June 11, 2018 4:08 pm
കോട്ടയം: ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡിഎഫിനെ വെല്ലുവിളിവിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയത്തെ ജനങ്ങള്‍ക്ക്,,,
രാഹുലിനെ കബളിപ്പിച്ചു;മൂവർ സംഘത്തെ രാഹുൽ ഗാന്ധി കൈവിട്ടു.സീറ്റ‌് കച്ചവടത്തിനുപിന്നിൽ ഉമ്മൻ ചാണ്ടിയുടെ ബ്ലാക്ക‌്മെയിൽ രാഷ്ട്രീയം
June 11, 2018 3:48 pm
ന്യുഡൽഹി :രാജ്യസഭാ സീറ്റിൽ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടിയും ,ചെന്നിത്തലയും ഹാസനും കൂടി കബളിപ്പിച്ചതായി കോൺഗ്രസ് ഹൈക്കമാന്റ് .രാഹുൽ ഗാന്ധിയെ,,,
നിങ്ങള്‍ മൂന്നു പേരുടെ രഹസ്യ ചര്‍ച്ചയിലല്ലാ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്: ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പിടി തോമസ്
June 10, 2018 3:58 pm
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെതിരെ വീണ്ടും പാര്‍ട്ടിക്കഒള്ളില്‍ നിന്നു തന്നെ പരസ്യ രൂഷ വിമര്‍ശനം. ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള,,,
സുധീരന്‍ അമിതാവേശം കാണിക്കേണ്ട: വിമര്‍ശനത്തിന് മറുപടിയുമായി കെഎം മാണി
June 10, 2018 3:25 pm
കോട്ടയം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ പരസ്യ വിമര്‍ശനം നടത്തിയ സുധീരന് മറുപടി നല്‍കി കെഎം മാണി. സുധീരന് അമിതാവേശമാണെന്നും ഇത്തരത്തിലുള്ള,,,
വില തുച്ഛം ഗുണവും തുച്ഛം: കെപിസിസി ആസ്ഥാനം ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്
June 10, 2018 2:41 pm
കൊച്ചി: രാജ്യസഭാ സീറ്റ് മാണിക്ക് രഹസ്യമായി വിറ്റ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തുടരുന്ന കലാപം കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. ഇതിന്റെ പ്രതിഫലനമായി,,,
എനിക്കെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുന്നത് ഉചിതമായ തീരുമാനമാണ്: പിജെ കുര്യനെ പരിഹസിച്ച് ഉമ്മന്‍ചാണ്ടി
June 10, 2018 2:25 pm
കോട്ടയം: രാജ്യസഭ സീറ്റ് തര്‍ക്കം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സൃഷ്ടിച്ച ഭിന്നത ശക്തമാകുന്നു. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ ശക്തമായ,,,
ഇതു വെറും ചായകോപ്പയിലെ കൊടുങ്കാറ്റ്: യുവ എംഎല്‍എമാരുടെ പ്രതിഷേധത്തെ പുഛിച്ചു തള്ളി കുഞ്ഞാലിക്കുട്ടി
June 9, 2018 6:59 pm
മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രതിഷേധത്തെ നിസ്സാരവത്കരിച്ച് പികെ,,,
ചെന്നിത്തല നേരിട്ടു വന്നു മാപ്പു പറഞ്ഞു, ഉമ്മന്‍ചാണ്ടി കള്ളംപ്രചരിപ്പിക്കുകയാണ്: ആഞ്ഞടിച്ച് പിജെ കുര്യന്‍
June 9, 2018 5:24 pm
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പിജെ കുര്യന്‍ രംഗത്ത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കി ഉമ്മന്‍ചാണ്ടി,,,
കോൺഗ്രസിൽ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത്..കോൺഗ്രസ് പുന:സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ. മര്‍ക്കസ്സുകളിലും മഠങ്ങളിലും അരമനകളിലും ഉള്ളവര്‍ കാറ്റുള്ളപ്പോള്‍ തൂറ്റുന്നവരാണെന്നും വീക്ഷണംഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള ഗ്രൂപ്പ് നേതാക്കളെയും അവരുടെ ശിങ്കിടികളെയും വിമര്‍ശിച്ചും കോണ്‍ഗ്രസ് മുഖപത്രം.
June 2, 2018 1:54 pm
കൊച്ചി:ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ഗ്രൂപ്പിസം കൊണ്ടല്ല കോണ്‍ഗ്രസ് തോല്‍ക്കുന്നതും ക്ഷീണിക്കുന്നതും.,,,
ഉമ്മൻ ചാണ്ടി ഇനി വെറും സീറോ…വെല്ലുവിളിച്ചതിന് മധുരപ്രതികാരം നൽകി രാഹുൽ ഗാന്ധി.ലക്‌ഷ്യം ലോക് സഭ തിരെഞ്ഞെടുപ്പിൽ വിമത ശബ്ദ്ദം ഒഴിവാക്കൽ
May 28, 2018 1:48 am
തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയെ കോൺഗ്രസിൽ ഒതുക്കി .കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജി ഭീഷണി മുഴക്കിയും ഭീഷണിപ്പെടുത്തിയും,,,
Page 9 of 22Previous
1
…
7
8
9
10
11
…
22
Next