സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്പീക്കറെ വീട്ടിലെത്തി ചോദ്യം ചെയ്ത് കസ്റ്റംസ്; ചോദ്യം ചെയ്യല്‍ അതീവ രഹസ്യം.പുറത്തറിഞ്ഞത് ഒരു ദിവസം കഴിഞ്ഞ്
തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു.പല തവണ നോട്ടീസ് നല്‍കിയിട്ടും സ്പീക്കര്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ്,,,





