മകള്‍ക്ക് നീതി ലഭിച്ചു; സര്‍ക്കാര്‍, പൊലീസ്, കേരളത്തിലെ ജനങ്ങള്‍ എല്ലാവരും ഒപ്പം നിന്നു, നന്ദി; ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍
November 14, 2023 3:14 pm
കൊച്ചി: മകള്‍ക്ക് നീതി ലഭിച്ചുവെന്ന് ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍. സര്‍ക്കാര്‍, പൊലീസ്, കേരളത്തിലെ ജനങ്ങള്‍ എല്ലാവരും ഒപ്പം നിന്നുവെന്നും,,,
അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തു; 22കാരിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നു;മൃതദേഹം കത്തിച്ചു; യുവതിയുടെ മാതാപിതാക്കളും സഹോദരനും പിടിയില്‍
August 19, 2023 10:09 am
ചണ്ഡിഗഢ്: ഹരിയാനയിലെ ഗുര്‍ഗോണില്‍ അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ 22കാരിയായ യുവതിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നു. ബി.എസ്.സി വിദ്യാര്‍ത്ഥിയായ,,,
മക്കളെ വളര്‍ത്താന്‍ 6 നിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ വായിക്കാതെ പോകരുത് !
April 10, 2017 4:39 pm
മക്കളെ നേരെയാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഫലിക്കാതെ വരുമ്പോള്‍ മാതാപിതാക്കളാണ് തീര്‍ത്തൂം നിരാശയിലേക്ക് പോകുന്നത്. ആത്മാര്‍ത്ഥയോടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന്,,,
പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കരിങ്കല്ലില്‍ കെട്ടിയിട്ട് മാതാപിതാക്കള്‍ ജോലിക്കു പോകും!
May 19, 2016 9:28 am
അഹമ്മദാബാദ്: മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരത മനസാക്ഷിയുള്ള ഒരാള്‍ക്കും കണ്ടുനില്‍ക്കാനാവില്ല. വെറും പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കരിങ്കല്ലില്‍ കെട്ടിയിട്ട്,,,
മകള്‍ സെപ്റ്റിക് ടാങ്കില്‍ അബദ്ധത്തില്‍ വീണു; മാതാപിതാക്കള്‍ കുട്ടിയെ ജീവനോടെ മൂടി
May 2, 2016 11:00 am
ചെന്നൈ: മാതാപിതാക്കള്‍ സെപ്റ്റിക് ടാങ്കില്‍ മകളെ ജീവനോടെ മൂടി. മകള്‍ സെപ്റ്റിക് ടാങ്കില്‍ വീണത് മാതാപിതാക്കള്‍ കണ്ടില്ല. അശ്രദ്ധ കാരണം,,,
മനുഷ്യമനസാക്ഷിയെ മുറിപ്പെടുത്തും; ഒരു വയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്
April 27, 2016 10:42 am
വടക്കഞ്ചേരി: കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ കാണിക്കുന്ന ക്രൂരത സര്‍വ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. പണത്തിനുവേണ്ടി സ്വന്തം കുട്ടികളെ പോലും വില്‍ക്കുന്ന കാലമാണല്ലോ ഇത്.,,,
മൂന്നാമതും പെണ്‍കുഞ്ഞ് ;6 മാസം പ്രായമുള്ള കുഞ്ഞിനെ തലക്കടിച്ച് കൊന്നു കടലില്‍ തള്ളിയ മാതാപിതാക്കള്‍ അറ്സ്റ്റില്‍ യില്‍
October 25, 2015 2:05 pm
കരുനാഗപ്പള്ളി:ആദ്യരണ്ടു കുട്ടികളും പെണ്ണ് .മൂന്നാമതും ജനിച്ചത് പെണ്‍കുഞ്ഞ്.വിരോധം മൂൊത്ത പിതാവ് കുഞ്ഞിനെ തലക്കടിച്ചു കൊന്നു. അഴീക്കലിലാണ് സംഭവം . പെണ്‍കുഞ്ഞിനെ,,,