ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്
May 23, 2019 11:07 am
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഫലം മാറി മറിഞ്ഞെങ്കിലും പത്തനംതിട്ടയില്‍ ശക്തമായ തൃകോണമത്സരം നടന്ന മണ്ഡലത്തില്‍ ലീഡ് നില യുഡിഎഫിന് ഒപ്പമാണ്.,,,
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പാരയായത് സ്വന്തം നേതാക്കള്‍..? മുന്‍ യുവമോര്‍ച്ച നേതാവിന്റെ ആരോപണം ഇങ്ങനെ
May 21, 2019 1:16 pm
പത്തനംതിട്ട പാര്‍ലമെന്റില്‍ ബിജെപിയുടെ വിജയത്തെ തടയുന്ന ഘടകങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന മുന്‍ യുവമോര്‍ച്ച നേതാവ് രംഗത്ത്. കെ,,,
പത്തനംതിട്ടയില്‍ ബിജെപി പരാജയം നേരിടും!! കിട്ടേണ്ട വോട്ട് യുഡിഎഫിന് പോയെന്ന് ശ്രീധരന്‍പിള്ള
May 20, 2019 2:04 pm
കേരളത്തില്‍ ബിജെപിയ്ക്ക് വിജയ സാധ്യത പ്രവചിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടുമെന്ന നിലയിലാണ് പാര്‍ട്ടി നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ വരുന്നത്. തിരുവനന്തപുരവും,,,
കെ സുരേന്ദ്രന് നാല് ലക്ഷം വോട്ട്…!! ശബരിമല വോട്ട് ഉയര്‍ത്തി; ഹിന്ദു വോട്ട് ഏകീകരിച്ചു
April 28, 2019 9:19 am
ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ വിജയപ്രതീക്ഷ കൂട്ടുന്നത് വിശ്വാസസംരക്ഷണത്തിനെടുത്ത നിലപാടുകള്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടിടത്തും,,,
ബിജെപി ബന്ധം: പിസി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ കൂട്ടരാജി…!! പുറത്ത് പോയവര്‍ സിപിഎമ്മില്‍
April 7, 2019 8:58 pm
കോട്ടയം: പത്തനംതിട്ടയിലെ രാഷ്ട്രീയ തീരുമാനത്തില്‍ പിസി ജോര്‍ജിന് വന്‍ തിരിച്ചടി. ലോക്‌സഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പിന്തുണ നല്‍കാനുള്ള,,,
ഹിന്ദു വോട്ടില്‍ കണ്ണുവച്ച് ബിജെപി; ക്രസ്ത്യന്‍ വോട്ട് രണ്ടാകും: പത്തനംതിട്ടയുടെ പ്രതികരണം ഇങ്ങനെ
March 30, 2019 5:25 pm
പത്തനംതിട്ട: കേരളത്തില്‍ ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സമരമാണ് മണ്ഡലത്തെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു മണ്ഡലമാക്കി,,,
ബിജെപിയ്ക്ക് 4 സീറ്റില്‍ വിജയം!!ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.
March 25, 2019 6:51 pm
കൊച്ചി:കേരളത്തിൽ ബിജെപി മൂന്നു സീറ്റ് അടക്കം നാല് സീറ്റിൽ വിജയിക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് എന്ന് വാർത്ത . ശബരിമല,,,
ഇടത് വലത് മുന്നണികളെ തകര്‍ത്തെറിയാന്‍ കെ സുരേന്ദ്രന്‍; പത്തനംതിട്ടയില്‍ ഇത്തവണത്തെപോര് ഇങ്ങനെ
March 24, 2019 8:41 am
പത്തനംതിട്ട: പലവിധ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമിട്ടാണ് കെ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെടുന്നത്. പത്തനംതിട്ടയിലെ എ ക്ലാസ്,,,
അവസാനം പത്തനംതിട്ട കെ സുരേന്ദ്രന്!! അണികളെ ആവേശത്തിലാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
March 23, 2019 4:56 pm
കാത്തിരിപ്പുകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ച് ബിജെപി. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രന് സ്ഥാനം സ്ഥാനം പിടിക്കാനായത്. കഴിഞ്ഞ,,,
പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ റിസര്‍വ് ബഞ്ചില്‍..!! കോണ്‍ഗ്രസ് ഉന്നതനെ പ്രതീക്ഷിച്ച് ബിജെപി കേന്ദ്രനേതൃത്വം?
March 23, 2019 8:04 am
ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് തീരുമാനത്തിലെത്താന്‍ കഴിയാതെ ബി.ജെ.പി. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ,,,
പത്തനംതിട്ട: ശ്രീധരന്‍പിള്ള ഇപ്പോഴും ചരട് വലിക്കുന്നു…! നേതൃത്വം വെട്ടില്‍
March 22, 2019 7:53 am
കണ്ണൂര്‍: പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പിയുടെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതില്‍ എങ്ങും ആശയക്കുഴപ്പം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആറ്റിങ്ങലില്‍,,,
എന്‍.എസ്.എസിനെ മലര്‍ത്തിയടിച്ച് സുരേന്ദ്രന്‍; സോഷ്യല്‍ മീഡിയയിലെ സപ്പോര്‍ട്ടില്‍ പത്തനംതിട്ടയില്‍ എത്തും
March 20, 2019 7:33 pm
കോട്ടയം: എന്‍.എസ്.എസ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ വെട്ടിനിരത്തി സ്വന്തം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിലൂടെ എന്‍.എസ്.എസിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ് കെ സുരേന്ദ്രന്‍. എന്‍ എസ് എസിനെ,,,
Page 2 of 3Previous
1
2
3
Next