പിണറായി വിജയനെന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിഞ്ഞു. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അംഗീകാരം; മാര്‍ച്ചോടെ ലയനമെന്നും മുഖ്യമന്ത്രി
October 4, 2018 4:13 am
തിരുവനന്തപുരം:കേരളത്തിന് മാത്രമായുള്ള ഒരു ‘കേരള ബാങ്ക്’ പിണറായി വിജയനെന്ന ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിഞ്ഞു.കേരള ബാങ്ക് രൂപീകരണ നടപടികളുമായി,,,
ശബരിമല സ്ത്രീ പ്രവേശനം; വാക്കുകള്‍ക്ക് നിയന്ത്രണം വേണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് പിണറായി, റിവ്യൂ ഹര്‍ജി പരാമര്‍ശത്തില്‍ അതൃപ്തി
October 1, 2018 3:48 pm
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ റിവ്യൂ ഹര്‍ജി പരാമര്‍ശത്തില്‍ അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി,,,
ചികിത്സ കഴിഞ്ഞു, പിണറായി തിരിച്ചെത്തി; ഇനി വിശ്രമമില്ലാത്ത നാളുകള്‍
September 23, 2018 10:38 am
തിരുവനന്തപുരം: ഈ മാസം രണ്ടിന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി,,,
സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെ പിഴിയണോ? സംഭാവന പിരിവോ ഗുണ്ടാ പിരിവോ, മുഖ്യമന്ത്രി ഇടപെടണം
September 15, 2018 3:16 pm
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ നിര്‍മ്മിതിയ്ക്കായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാലറി,,,
മുഖ്യമന്ത്രി ഇടപെട്ടു; മേളകളെല്ലാം തിരികെ വരുന്നു
September 11, 2018 12:52 pm
ഒടുവില്‍ അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കേരളത്തിന്റെ അടയാളങ്ങളിലൊന്നായ ചലച്ചിത്രമേള ഇക്കുറിയും നടക്കും.സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാതെ ഡെലിഗേറ്റ്,,,
പിണറായി അമേരിക്കയില്‍; ആശംസിച്ചും വിമര്‍ശിച്ചും സൈബര്‍ ലോകം
September 2, 2018 1:03 pm
തിരുവനന്തപുരം : വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത്,,,
വിദേശയാത്രകള്‍ മാറ്റി മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്
September 1, 2018 6:07 pm
തിരുവനന്തപുരം: മന്ത്രിമാര്‍ വിദേശയാത്ര മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ മുഴുകണമെന്ന് ഉമ്മന്‍ചാണ്ടി. മന്ത്രിമാരുടെ സാന്നിദ്ധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയമാണ്. പ്രളയ,,,
പ്രതിപക്ഷ നേതാവ് ആകാതെ മുഖ്യമന്ത്രി ആയതിനാലാണ് പിണറായിക്ക് കാര്യങ്ങൾ മനസിലാകാത്തതെന്നും മുഖ്യമന്ത്രി പുകമറ സൃഷ്ടിച്ച് രക്ഷപെടുന്നുവെന്ന് ചെന്നിത്തല
August 29, 2018 8:17 pm
തിരുവനന്തപുരം: ഓഖി ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ചോദിച്ചു .,,,
നഷ്ടങ്ങളുടെ വ്യാപ്തി വളരെ വലുത് !നഷ്ടം നേരത്തെ കണക്കാക്കിയതിലും അതിഭീമമെന്ന് മുഖ്യമന്ത്രി
August 28, 2018 7:50 pm
തിരുവനന്തപുരം :പ്രളയകെടുതിയിൽ പ്രാഥമികമായി കണക്കാക്കിയതിനെക്കാള്‍ ഭീമമായ നഷ്ടമുണ്ടാകും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീടും വീട്ടുപകരണങ്ങളും നഷ്ടമായവർക്ക് പ്രാദേശികമായി,,,
പ്രളയ ദുരിതാശ്വാസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി പിണറായി
August 27, 2018 10:25 pm
തിരുവനന്തപുരം: കേരളത്തെ തകർത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിന് ദുരിതാശ്വസ ഫണ്ട് നല്‍കരുതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി,,,
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം..ക്യാംപിൽനിന്ന് പോകുമ്പോൾ ഒരു കുടുംബത്തിന് 10,000 രൂപ അക്കൗണ്ടിൽ നൽകും: പിണറായി
August 24, 2018 8:17 pm
തിരുവനന്തപുരം :പ്രളയത്തിൽ വീട്ടിൽ നിന്നും ക്യാംപുകളിലുള്ളവർ വീട്ടിൽ പോകുമ്പോൾ ഒരു കുടുംബത്തിന് അക്കൗണ്ടിൽ 10,000 രൂപ നൽകും. ഇതിനായി അക്കൗണ്ട്,,,
ബാണാസുര അണയുടെ ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പില്ല;മുഖ്യമന്ത്രി അങ്ങനെ പറഞ്ഞോ ?
August 23, 2018 3:38 pm
കൽപ്പറ്റ: കനത്ത മഴയ്ക്കിടെ ബാണാസുര അണയുടെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജനം. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്പോൾ,,,
Page 18 of 38Previous
1
…
16
17
18
19
20
…
38
Next