സെൻകുമാർ വിധിയുടെ ഞെട്ടലിൽ പിണറായി !..സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ ആലോചിക്കുന്നില്ല: മുഖ്യമന്ത്രി
April 6, 2018 2:05 am
കൊച്ചി: ഡിജിപി സ്ഥാനത്ത് നിന്നു ടിപി സെന്‍കുമാര്‍ നല്‍കിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി കിട്ടിയ സംഭവത്തിൽ ഞെട്ടി ഇരിക്കുന്ന പിണറായി,,,
സർക്കാരിനും പ്രതിപക്ഷത്തിനും സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം പത്തരമാറ്റായി വി.ടി ബൽറാം .ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി..കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്
April 5, 2018 2:06 pm
ന്യൂഡൽഹി:കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി .,,,
മുഖ്യമന്ത്രിക്ക് വധഭീഷണി; ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയില്‍; സുരക്ഷ ശക്തമാക്കി പോലീസ്
March 5, 2018 8:14 am
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷ,,,
മാണിയും സിപിഎമ്മും അടുക്കുന്നു! നിയമസഭയില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിൻവലിച്ചു
February 27, 2018 1:21 pm
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ച് സർക്കാർ ഉത്തരവിട്ടു. കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനെതിരായ സമരത്തിൽ പൊതു മുതൽ നശിപ്പിച്ചതിന് ആറ്,,,
ഷുഹൈബിന്റെ കൊലപാതകം;മുഖംനോക്കാതെ നടപടി.അപലപനീയം, സ്വന്തവും ബന്ധവും നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കും :മുഖ്യമന്ത്രി
February 19, 2018 3:41 am
തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി . സംഭവം ഉണ്ടായ ഉടനെ തന്നെ,,,
പോപ്പുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രമന്ത്രി പറഞ്ഞത് പച്ചക്കള്ളം; എട്ടിന്റെപണി കൊടുത്ത് പിണറായി വിജയന്‍
February 15, 2018 3:43 pm
തിരുവനന്തപുരം: ബിജെപി മന്ത്രിമാര്‍ കള്ളം പറയുന്നത് ആദ്യമായൊന്നമല്ല. പല കള്ളങ്ങളും ആവര്‍ത്തിച്ചു പൊളിഞ്ഞിട്ടും അവര്‍ ആ പരിപാടി നിര്‍ത്തിയിട്ടുമില്ല. എന്നാല്‍,,,
മോഹന്‍ ഭാഗവത് ഭരണഘടനയെ വെല്ലുവിളിക്കുന്നു:ഇന്ത്യയെ ജർമനിയോ ഇറ്റലിയോ ആക്കി മാറ്റാൻ ആർഎസ്എസ് ശ്രമം; പിണറായി
February 12, 2018 4:09 pm
തിരുവനന്തപുരം :ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും എന്ന മോഹന്‍ ഭാഗവത്തിന്റെ,,,
പിണറായിയുടെ സോഷ്യല്‍ മീഡിയ…
January 23, 2018 4:00 pm
ആതിര രാജു സോഷ്യല്‍ മീഡിയ വളരെ പെട്ടെന്നാണ് രാഷ്ട്രീയത്തിന് ഒഴിച്ചു കൂടാനാകാത്തതായി മാറിയത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പു മുതല്‍ക്കാണ് സോഷ്യല്‍,,,
പിണറായി സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടിയിലധികം രൂപ കേരളത്തില്‍ എത്തിയതായി രഹസ്യ വിവരം.
January 11, 2018 2:14 pm
കൊച്ചി:പിണറായി സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടിയിലധികം രൂപ കേരളത്തില്‍ മൂന്ന് മാസങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍ എത്തി എത്തിയതായി രഹസ്യ വിവരം.സെപ്റ്റംബര്‍ -ഒക്‌ടോബര്‍,,,
യാത്ര വിവാദം അനാവശ്യം; ഹെലികോപ്ടര്‍ യാത്ര സാധാരണമാണെന്ന് മുഖ്യമന്ത്രി
January 10, 2018 8:19 pm
ഇടുക്കി: കേന്ദ്ര സംഘത്തെക്കാണാനായി ഹെലികോപ്ടറിലെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വിവാദം അനാവശ്യമാണെന്നും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അപാകത,,,
വീണ്ടും പ്രഹരം ! ഹെലികോപ്ടർ യാത്ര വിവാദത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബൽറാം
January 10, 2018 3:28 am
കൊച്ചി: മുഖ്യമന്ത്രി പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസ് യുവ എം.എൽ.എ വി.ടി.ബൽറാം. എകെജിക്കെതിരെയുളള പ്രസ്താവന പിൻവലിക്കില്ലെന്ന നിലപാട് കർക്കശമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി,,,
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു;വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി
January 7, 2018 6:21 am
കൊച്ചി:സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് വിപുലമായ സംവിധാനാം സർക്കാർ ഒരുക്കുന്നു . സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍,,,
Page 21 of 38Previous
1
…
19
20
21
22
23
…
38
Next