വീണ്ടും പ്രഹരം ! ഹെലികോപ്ടർ യാത്ര വിവാദത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബൽറാം
January 10, 2018 3:28 am
കൊച്ചി: മുഖ്യമന്ത്രി പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസ് യുവ എം.എൽ.എ വി.ടി.ബൽറാം. എകെജിക്കെതിരെയുളള പ്രസ്താവന പിൻവലിക്കില്ലെന്ന നിലപാട് കർക്കശമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി,,,
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു;വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി
January 7, 2018 6:21 am
കൊച്ചി:സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് വിപുലമായ സംവിധാനാം സർക്കാർ ഒരുക്കുന്നു . സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍,,,
മുഖ്യമന്ത്രിക്ക് വധ ഭീഷണി; സുരക്ഷ ശക്തമാക്കി
December 29, 2017 4:38 pm
കൊച്ചി: പിണറായി വിജയൻ വധഭീഷണി മുഖ്യമന്ത്രിയെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി എത്തുകയായിരുന്നു . കുന്നംകുളം സ്വദേശിയുടെ ഫോണിലേക്കാണു സന്ദേശമെത്തിയത്. ഇദ്ദേഹത്തിന്റെ,,,
പിണറായി സർക്കാരിന് വീണ്ടും കനത്ത പ്രഹരം വരുന്നു !.. സെൻകുമാർ കേസ് പോലെ ആകുമോ ജേക്കബ് തോമസ് കേസും?
December 21, 2017 2:20 am
ന്യുഡൽഹി :സുപ്രീം കോടതിയിൽ നിന്നും മുഖ്യമന്ത്രി പിണറായി സർക്കാരിന് കിട്ടിയ കനത്ത പ്രഹരം ആയിരുന്നു സെൻകുമാർ കേസ് .സമാനമായ പ്രഹരം,,,
സോളാറിൽ തെറ്റായ ഉപദേശം പിണറായിക്ക് വിനയായി!.ബ്രിട്ടാൻറെ മാധ്യമ ഉപദേശം കനത്ത തിരിച്ചടി.വാർത്താക്കുറിപ്പിറക്കിയതിനെ വിമർശിച്ച് ഹൈക്കോടതി;പ്രതിച്ഛായ തകർക്കുന്ന കാര്യങ്ങൾ മുന്നോട്ടു പോകാൻ പാടില്ലെന്നും കോടതി
December 19, 2017 4:02 pm
കൊച്ചി : സോളാറിൽ ഉമ്മൻ ചാണ്ടിയെ കുരുക്കാനുള്ള നടപടി പിണറായിക്ക് വിനയായി! സോളാർ റിപ്പോർട്ടിനെ തുടർന്നുള്ള വാർത്താക്കുറിപ്പിറക്കിയതിനെ വിമർശിച്ച് ഹൈക്കോടതിതന്നെ,,,
ഇതോ ജനാധിപത്യം; മുഖ്യമന്ത്രിയുടെ ട്രോൾ ഷയർ ചെയ്ത പഞ്ചായത്തംഗത്തിന് സസ്‌പെന്‍ഷന്‍; ഷൂസും കയ്യുറയും പണി തന്നു
December 16, 2017 9:14 am
എറണാകുളം: മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോള്‍ ഷയര്‍ ചെയ്തതിന് പഞ്ചായത്ത് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീനിയര്‍,,,
ഓഖി ദുരന്ത പാക്കേജ് ചർച്ച: വി.എം. സുധീരൻ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി
December 9, 2017 3:43 am
തിരുവനന്തപുരം : ഓഖി ദുരന്ത പാക്കേജ് ചർച്ചയെക്കുറിച്ച് വി.എം. സുധീരൻ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.,,,
മുഖ്യമന്ത്രി പിണറായി വിജയന് ജീവൻ സുരക്ഷാ ഭീഷണിയെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ; രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോകൾ വാങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ
December 7, 2017 3:45 pm
കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോ വാങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ ഭീഷണിയുണ്ടെന്നും ബുള്ളറ്റ് പ്രൂഫ് വാഹനം,,,
മുഖ്യമന്ത്രി ദുരന്തമുഖത്ത്: വാഹത്തിലിടിച്ച് വിഴിഞ്ഞത്ത് നാട്ടുകാരുടെ പ്രതിഷേധം; കേരളത്തില്‍ മരണം 28
December 3, 2017 7:21 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റല്‍പെട്ട് കടലില്‍ കാണാതായവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. ദുരന്തമുണ്ടായിട്ടും നേരത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍,,,
എംഎല്‍എ അവതാരകയായി മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടി സംപ്രേക്ഷണം തുടങ്ങുന്നു..
November 3, 2017 8:47 pm
കൊച്ചി: വികസനകുതിപ്പില്‍ മുന്നേറുന്ന കേരളത്തിന് ജനകീയ പങ്കാളിത്തമുറപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ. മുന്‍ വാര്‍ത്താ അവതാരികയും,,,
പതിനെട്ടു വയസ് കഴിഞ്ഞവർ സംഘടിക്കാൻ പാടില്ലെന്നു പറയുന്നത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്തത് -മുഖ്യമന്ത്രി
October 31, 2017 12:38 am
കണ്ണൂർ:ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ സംവിധാനം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .പതിനെട്ടു വയസ് കഴിഞ്ഞവർക്ക് വോട്ടവകാശം ഉള്ള രാജ്യത്ത് പതിനെട്ടു വയസ്,,,
വാടിക്കല്‍ രാമകൃഷ്ണനെ കൊന്നതാര്? പിണറായിയെ കുടുക്കാൻ ബി.ജെ.പി.
October 22, 2017 4:37 pm
കണ്ണൂർ :ലാവലിന്‍ പുറകെ പിണറായി വിജയന് നേരെയുള്ള വേട്ട കൊലപാതക കേസിൽ പ്രതി എന്നുള്ള പ്രചാരണം ആണ് . കണ്ണൂരില്‍,,,
Page 22 of 38Previous
1
…
20
21
22
23
24
…
38
Next