കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ല; പാർട്ടി നടപടിയെടുത്തതായി അറിയില്ല, ഒരു സ്ഥാനവും രാജിവെക്കില്ല-രാജി വാർത്ത തള്ളി പി കെ ശശി.പി.കെ. ശശിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് എം.വി. ഗോവിന്ദന്
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ല.പാർട്ടി നടപടിയെടുത്തതായി അറിയില്ല എന്നും ഒരു സ്ഥാനവും രാജിവെക്കില്ല എന്നും രാജി വാർത്ത തള്ളികൊണ്ട്,,,






