പ്രതിപക്ഷമെന്നാൽ മരണപക്ഷമല്ല!ഒറ്റ മനസ്സോടെ മരണത്തെ തോൽപ്പിക്കുന്ന മലയാളത്തം.ലോകമലയാളികളെ വിസ്മയിപ്പിക്കുന്ന ശശി തരൂരിന്റെ കേരള മോഡൽ ലേഖനത്തെക്കുറിച്ച് പ്രേം കുമാർ എഴുതുന്നു.
May 13, 2020 4:18 am

പ്രേം കുമാർ പ്രതിപക്ഷമെന്നാൽ മരണപക്ഷമല്ലെന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്ന, അവിശ്വസനീയമായ സാധ്യമാക്കലുകൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന ശശി തരൂർ എഴുതുന്നു. ഒറ്റ,,,

കൂട്ടുകാരിയെ സ്വന്തമാക്കാൻ ഭാര്യയെ കൊന്നുതള്ളി !!വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും സിനിമയും പ്രചോദനമായി യുവതിയുടെ കൊലപാതകം ഞെട്ടിക്കുന്നത്.
December 11, 2019 5:16 am

തൃപ്പൂണിത്തുറ: ഭാര്യയെ കൊലപ്പെടുത്താന്‍ യുവാവിനും കാമുകിക്കും പ്രേരകമായത്‌ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും സിനിമയുംആയിരുന്നു . കാമുകിയുമൊത്ത് ജീവിക്കാൻ സിനിമയെ വെല്ലുന്ന,,,

നേഴ്സായ ക്ലാസ്മേറ്റിനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നതിൽ 2 സിനിമകൾ സ്വാധീനിച്ചു!!..വിദ്യയെ കഴുത്തു മുറുക്കി കൊന്ന വീട്ടിൽ പ്രേകുമാറും സുനിതയും താമസിച്ചത് ദമ്പതികളായി.
December 11, 2019 4:51 am

തൃ​പ്പൂ​ണി​ത്തു​റ:കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ 2 സിനിമകൾ സ്വാധീനിച്ചതായി പ്രതികൾ വെളിപ്പെടുത്തി .അന്വേഷണം വഴിതെറ്റിക്കാനാണ് ‘ദൃശ്യ’ത്തിലെ തന്ത്രം പ്രതികൾ,,,

ഭര്‍ത്താവും കാമുകിയും റീയൂണിയന് കണ്ടുമുട്ടി, പ്രണയം മൊട്ടിട്ടു, ഭാര്യയെ കൊന്നു. മൃതദേഹം കുറ്റിക്കാട്ടിൽ തളളി!അറസ്റ്റില്‍.
December 10, 2019 3:46 pm

കൊച്ചി:കോളേജ് റീയൂണിയന് കണ്ടുമുട്ടിയ സഹപാഠികകൾക്ക് പ്രണയം മൊട്ടിട്ടു, ഭർ‌ത്താവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ കൊന്നു. മൃതദേഹം കുറ്റിക്കാട്ടിൽ തളളിയ പ്രതികളെ,,,

Top