പുലിമുരുകനിലെ തള്ള് മൂപ്പന്‍ ജുറാസിക് പാര്‍ക്കില്‍ അഭിനയിച്ചേനേ; നഷ്ടപ്പെട്ട വേഷത്തെയോര്‍ത്ത് എം.ആര്‍. ഗോപകുമാര്‍
September 21, 2018 1:19 pm
എം ആര്‍ ഗോപകുമാറിനെ പുതു തലമുറ ഓര്‍ക്കുന്നത് പുലിമുരുകനിലെ തള്ള് മൂപ്പനായാണ്. എന്നാല്‍ ചില നഷ്ടങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം വേറെ,,,
പുലിമുരുകന്‍ ഹിന്ദിയിലേയ്ക്ക്: നായകനായി സൂപ്പര്‍ താരം
July 10, 2018 7:01 pm
മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ പുലിമുരുകന്‍ ഹിന്ദിയിലേക്ക്. സഞ്ചയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൃതിക്ക് റോഷനായിരിക്കും,,,
പുലിമുരുകനിലെ ആക്ഷന്‍ രംഗം ചൈനീസ് സീരീസില്‍; വീഡിയോ വൈറല്‍
May 24, 2018 3:56 pm
സാധാരണ ഗതിയില്‍ മലയാള സിനിമയില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് സിനിമകള്‍ റീമേക് ചെയ്യുകയോ കോപ്പി അടിക്കുകയോ ആണ് പതിവ്. അതേ,,,
ആഡംബരവീട് കാണിച്ച് മൂന്നുക്കോടി തട്ടി; അഭിഭാഷകന്റെ ചതിക്കുഴില്‍പെട്ടത് പുലിമുരുകന്റെ നിര്‍മാതാവ്
September 3, 2016 10:24 am
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന പുലിമുരുകന്റെ നിര്‍മാതാവ് പറ്റിക്കപ്പെട്ടു. മൂന്നരക്കോടിയാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് നഷ്ടമായത്. ആഡംബരവീട് വില്‍ക്കാനുണ്ടെന്നു പറഞ്ഞു,,,
പുലിമുരുകനിലെ നമ്മടെ ലാലണ്ണനെ കണ്ടോ! മോഹന്‍ലാലിന്റെ ഫോട്ടോ വൈറല്‍
August 2, 2016 12:03 pm
ടീസര്‍ പൊളിയാണെങ്കിലും മോഹന്‍ലാലിന്റെ ചിത്രം എന്നു പറയുമ്പോള്‍ എല്ലാവരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നരന്‍ എന്ന ചിത്രത്തിലേതു പോലൊരു മറ്റൊരു വേഷമെന്ന്,,,
പുലിമുരുകന്റെ ടീസറിനെ കളിയാക്കി രമണന്‍ എത്തി; ലാല്‍ ഹരിശ്രീ അശോകനായാന്‍ എങ്ങനെയിരിക്കും
June 7, 2016 3:49 pm
മോഹന്‍ലാലിന്റെ പുലിമുരുകനുവേണ്ടി എത്രമാത്രം പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ടീസര്‍ എത്തിയതും ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി പോയി. ടീസര്‍ എത്തിയതിനു പിന്നാലെ പുലിമുരുകന്റെ,,,
പുലിമുരുകനില്‍ ലാലേട്ടന്‍ ;പത്ത് പുലികളുമായിട്ടുള്ള സംഘട്ടനം !ട്യൂപ്പില്ലാതെ ..
July 10, 2015 4:22 pm
അതിസാഹസികമായ രംഗങ്ങളില്‍ പോലും ട്യൂപ്പില്ലാതെ അഭിനയിക്കാന്‍ സൂപ്പര്‍താരം വൈശാഖിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമുരുകനില്‍ ലാലേട്ടന്‍ ഒരു സസ്‌പെന്‍സ് കാത്തുവെച്ചിരിക്കുന്നു.,,,