പുലിമുരുകന്റെ ടീസറിനെ കളിയാക്കി രമണന്‍ എത്തി; ലാല്‍ ഹരിശ്രീ അശോകനായാന്‍ എങ്ങനെയിരിക്കും

puli-murugan

മോഹന്‍ലാലിന്റെ പുലിമുരുകനുവേണ്ടി എത്രമാത്രം പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ടീസര്‍ എത്തിയതും ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി പോയി. ടീസര്‍ എത്തിയതിനു പിന്നാലെ പുലിമുരുകന്റെ ട്രോളുകളും ഇറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയുടെ പരിഹാസമായിരുന്നു എങ്ങും.

ഇപ്പോള്‍ ഇതാ കോമഡി വീഡിയോയും എത്തി. ടീസറില്‍ ചില മാറ്റങ്ങള്‍ വരുത്തി മുരുകന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് പകരം രമണന്‍ എന്ന മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രം എത്തുന്നത്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രത്തിന്റെ രംഗങ്ങളാണ് വീഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുരുകനു പകരം രമണന്‍ എത്തുന്ന ടീസര്‍ ഇതിനോടകം തന്നെ നിരവധിപേരാണ് കണ്ടത്. ജോക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് വീഡിയോ എത്തിയിരിക്കുന്നത്.

https://youtu.be/XFjm7VP5BuA

Top