പ്രവാസികള്‍ക്ക് മിനിമം വേതനവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പു നല്‍കി ഖത്തര്‍
October 28, 2017 2:54 pm

രാജ്യത്തിലെ 20 ലക്ഷത്തിലേറെ വരുന്ന പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി ഖത്തര്‍ ഭരണകൂടം രംഗത്തെത്തി. തൊഴിലാളികളുടെ,,,

Top