കാലവര്‍ഷം ശക്തമാകുന്നു; ട്രെയിനുകള്‍ മുടങ്ങും; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടു
August 9, 2019 1:14 pm
സംസ്ഥാനത്തു കലിതുള്ളി തിമിർക്കുന്ന ഇടിയോടുകൂടിയ പേമാരിക്കും കാറ്റിനും തീവ്രതകൂട്ടി ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ,,,
കനത്ത മഴയ്ക്ക് സാധ്യത!! അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
September 24, 2018 8:14 am
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകാനാണ് സാധ്യത.,,,
സംസ്ഥാനത്ത് കനത്ത മഴ; വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും ഉരുള്‍പൊട്ടി; ഒരു മരണം ആറുപേരെ കാണാതായി
August 9, 2018 8:27 am
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും ഉരുള്‍പൊട്ടി. ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍,,,
ഇടമുറിയാതെ മഴ തുടരുന്നു: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
July 16, 2018 7:35 pm
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച ജില്ലാ,,,
മഴ വീണ്ടും കനത്തു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
July 10, 2018 10:32 am
കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനത്തതോടെ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി ഏഴു,,,
കാലവര്‍ഷം ശക്തി പ്രാപിച്ചു; വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
June 29, 2018 9:23 am
ദില്ലി: വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കും. ദില്ലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചിരുന്നു.,,,
ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തി; അടുത്ത 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത
June 28, 2018 10:41 am
ദില്ലി: കൊടും ചൂടില്‍ വലയുന്ന ദില്ലിക്ക് ആശ്വാസമായി കാലവര്‍ഷം എത്തി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ കനത്ത മഴയ്ക്ക് സാധ്യത,,,
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
June 26, 2018 8:28 am
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ,,,
താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടം കണ്ടെത്തി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
June 15, 2018 8:25 am
കോഴിക്കോട്: താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടം കണ്ടെത്തി. കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. കരിഞ്ചോല മലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു. ഏഴ്,,,
കാലവര്‍ഷക്കെടുതി; അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി
June 14, 2018 12:05 pm
കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കാലവര്‍ഷം,,,
സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി
June 13, 2018 9:42 am
ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ.തോരാതെ പെയ്യുന്ന മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല പുഴകളും കര,,,
തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
June 9, 2018 8:47 am
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച രാത്രി 11.30,,,
Page 3 of 4Previous
1
2
3
4
Next