ബി.ജെ.പി പരിഗണിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ ലിസ്റ്റിൽ ആരിഫ് മുഹമ്മദ് ഖാനും.രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും
April 1, 2022 1:52 am
ന്യൂദല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബി.ജെ.പി,,,
പ്രതീക്ഷയോടെ രാജ്യം ; ബജറ്റ് സമ്മേളനത്തിന് തുടക്കമായി
January 31, 2022 12:51 pm
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍,,,
നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷ ബഹളത്തിൽ ലോകസഭ; ഷെയിം വിളികളും അഭിനന്ദനവും ഒരുമിച്ച്
January 31, 2020 2:53 pm
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതീക്ഷിച്ചപോലെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള,,,
രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നിയും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തി
January 6, 2020 4:20 pm
കൊച്ചി: കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം . ഉച്ചയ്ക്ക് 2.05 ന് പ്രത്യേക വിമാനത്തില്‍ ദക്ഷിണ,,,
രാഷ്ട്രപതിയായ ശേഷം ആദ്യമെത്തിയ ദയാഹര്‍ജി: റാം നാഥ് കോവിന്ദ് തള്ളി
June 3, 2018 8:35 pm
ന്യൂഡല്‍ഹി: രാഷ്ട്രപതിയായ അധികാരമേറ്റ ശേഷം ഏറ്റവും ആദ്യമായി പരിഗണയ്‌ക്കെത്തിയ ദയാഹര്‍ജി റാം നാഥ് കോവിന്ദ് തള്ളി. ഒരു കുടുംബത്തിലെ ഏഴു,,,
പെൺകുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തം:രാഷ്ട്രപതി.ജമ്മു കശ്മീരിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിവെച്ചു
April 18, 2018 3:40 pm
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കല്ലിനിടിച്ചു കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പെ,,,
അച്ഛന്റെ പദവി ആഘോഷമാക്കാതെ തൊഴിലെടുത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്ന മകള്‍; രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ വാര്‍ത്തയാകുന്നത് ഡ്യൂട്ടി മാറ്റിയപ്പോള്‍
November 13, 2017 9:05 am
അച്ഛനമ്മമാര്‍ പ്രശസ്തരായാല്‍ കുടുംബാംഗങ്ങളും അവരിലൂടെ വെള്ളിവെളിച്ചത്തില്‍ എത്തുക സ്വാഭാവികമാണ്. പ്രത്യേകിച്ചും പ്രശസ്തര്‍ക്ക് ചെറുപ്പക്കാരായ മക്കളാണ് ഉള്ളതെങ്കില്‍ പറയേണ്ട ആവശ്യമില്ല. എന്നാല്‍,,,
കേരളം മാതൃകയെന്ന് രാഷ്ട്രപതി; വാനോളം പുകഴ്ത്തി രാംനാഥ് കോവിന്ദ്
October 28, 2017 9:08 am
തിരുവനന്തപുരം: കേരളത്തെ അകമഴിഞ്ഞ് പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ പവര്‍ ഹൗസാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ടെക്‌നോപാര്‍ക്ക്,,,
സംഘപരിവാര്‍ വിവാദങ്ങള്‍ക്കിടയില്‍ ടിപ്പുവിനെ പ്രകീര്‍ത്തിച്ച് പ്രസിഡന്റ്; വീര ചരമം വരിച്ച വ്യക്തിയാണ് ടിപ്പുവെന്ന് രാംനാഥ് കോവിന്ദ്
October 25, 2017 4:06 pm
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ന്റെ ജയന്തി ആഘോഷങ്ങളെ സംബന്ധിച്ച് വിവാദം കത്തിനില്‍ക്കുകയാണ്. ഈ അവസരത്തിലാണ് ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ്,,,