രഞ്ജിത്തിന്‍റെ അടുത്ത ചിത്രത്തില്‍ ഈ താരപുത്രന്‍ നായകന്‍
September 9, 2017 11:05 am

രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല നായകനായി എത്തുന്നത്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍.,,,

Top