10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 19 കാരന്‍ പിടിയില്‍; ബലാത്സംഗം ചെയ്തത് രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തി
September 17, 2023 12:01 pm
ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ കോച്ചിങ് സെന്ററിലേക്ക് പോയ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് 19കാരന്‍. രണ്ട്,,,
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സംഭവം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു; 22 കാരന്‍ പിടിയില്‍
September 13, 2023 2:06 pm
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം,,,
സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ മകളുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നു; അമ്മ ചോദിച്ചപ്പോള്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മനസ്സിലായി; ആറ് വയസ്സുകാരിയെ സ്‌കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
September 3, 2023 10:40 am
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ആറ് വയസ്സുകാരിയെ സ്‌കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പ്രതിയെ,,,
11 കാരനെ പീഡിപ്പിച്ചു; ഫുട്ബോള്‍ പരിശീലകന്‍ പിടിയില്‍
August 31, 2023 5:09 pm
കൊല്ലം: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ ഫുട്ബോള്‍ പരിശീലകനെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഴിമതിക്കാട് പീസ് കോട്ടേജില്‍ പ്രവീണാ(33)ണ് പിടിയിലായത്. കഴിഞ്ഞദിവസമാണ്,,,
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പള്‍ അറസ്റ്റില്‍; ആര്‍ എസ് എസുകാരനായതിനാല്‍ നടപടി വൈകിയെന്ന് ആരോപണം
August 30, 2023 11:05 am
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഗാസിയാബാദിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡോ.,,,
ജയിലിന്റെ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി; 23 കാരന്‍ പിടിയില്‍
August 28, 2023 4:03 pm
ബെംഗളുരു: ജയിലിന്റെ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യം സോഷ്യല്‍,,,
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍
August 28, 2023 3:54 pm
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ ഞാവേലിക്കോണം ചരുവിളപുത്തന്‍ വീട്ടില്‍ റഹീം (39)ആണ് കിളിമാനൂര്‍,,,
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂളിലെ പ്യൂൺ ലൈംഗികമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി; പ്യൂണ്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് ഹോസ്റ്റല്‍ മുറിയില്‍ വെച്ച്
August 25, 2023 1:15 pm
മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. പനി ബാധിച്ച് സ്‌കൂളില്‍ വരാതിരുന്ന 13,,,
സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മാനേജര്‍ പിടിയില്‍
August 24, 2023 2:55 pm
കണ്ണൂര്‍: പയ്യന്നൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരാണ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാനേജര്‍ വേങ്ങാട്,,,
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കിയ ഉദ്യോഗസ്ഥന്റെ ഭാര്യ കസ്റ്റഡിയില്‍
August 21, 2023 4:42 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രമേദേയ് ഖാഖയെ അറസ്റ്റ് ചെയ്തു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ,,,
20 ദിവസത്തിലധികം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; ഇരയായത് 14 ഉം 17 ഉം വയസ്സുള്ള പെണ്‍കുട്ടികള്‍
August 18, 2023 4:03 pm
ജയ്പൂര്‍: ജയ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടായിരുന്നു ബലാത്സംഗം. 14 ഉം 17 ഉം,,,
ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; 18 കാരിയുടെ തല ചുമരില്‍ ഇടിച്ചു; ബോധരഹിതയായി പെണ്‍കുട്ടി നിലത്തു വീണപ്പോള്‍ മരിച്ചെന്നു കരുതി; യുവാവ് പിടിയില്‍
August 17, 2023 10:16 am
മുംബൈ: 18 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ‘എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ ദീപക് മലാകറിനെ,,,
Page 4 of 34Previous
1
2
3
4
5
6
…
34
Next