ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എയ്ഡ്സ് ബാധ
September 15, 2017 10:19 am
ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതി വിദഗ്ദ്ധ സംഘം അന്വേഷിക്കും.കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ കാര്യങ്ങൾ,,,


