രഹ്നാ ഫാത്തിമയ്ക്കെതിരായ പോക്സോ കേസ്: കൂടുതൽ തെളിവുകൾ കണ്ടെടുത്ത് പോലീസ്.രഹ്നയുടെ പ്രവർത്തി ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ
August 13, 2020 1:55 pm

കൊച്ചി: രഹ്ന ഫാത്തിമ പ്രതിയായ പോക്സോ കേസിൽ പോലീസ് കൂടുതൽ തെളിവെടുപ്പ് നടത്തി.പനമ്പിള്ളി നഗർ ബി എസ് എൻ എൽ,,,

സുപ്രീം കോടതിയും രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി.അയ്യപ്പ ശാപം രഹ്നയെ പിന്തുടരുന്നു ?
August 7, 2020 1:21 pm

ദില്ലി: അയ്യപ്പ ശാപം രഹാനെ ഫാത്തിമയെ പിന്തുരുകയാണ് .തന്റെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ കുട്ടികളെ അനുവദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍,,,

രഹ്നയെ അയ്യപ്പൻ ശിക്ഷിച്ചോ ?നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു!..രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.ഇനി ജയിലിലേക്ക് !
July 24, 2020 12:34 pm

കൊച്ചി: രഹ്ന ഫാത്തിമക്ക് അയ്യപ്പ ശാപം ? ആക്ടിവിസ്റ്റും മോഡലും ആയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി,,,

ര​ഹ്‌​ന ഫാ​ത്തി​മ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ. തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടു ജീപ്പ് പോലീസാണ് എത്തിയത്. പ്രതികരണവുമായി രഹന ഫാത്തിമയുടെ ഭര്‍ത്താവ്
June 26, 2020 12:21 pm

കൊച്ചി : ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ര​ഹ്ന ഫാ​ത്തി​മ ഹൈ​ക്കോ​ട​തി​യി​ൽ. ത​നി​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ൾ,,,

അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം. രഹ്ന ഫാത്തിമ ചെയ്തതിൽ എന്താണു തെറ്റെന്ന് ചോദിക്കുന്നവരോട്!..
June 24, 2020 1:55 pm

കൊച്ചി:നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതീരെ തിരുവല്ല പൊലീസ്,,,

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി: രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്.
June 24, 2020 1:41 pm

കൊച്ചി :നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതീരെ തിരുവല്ല,,,

ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ;രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി..
December 8, 2019 6:16 pm

ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി.,,,

ഇത്തവണ ശബരിമല കയറും!! സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് രഹന ഫാത്തിമ ഐ ജി ഓഫീസിൽ.
November 24, 2019 2:00 pm

കൊച്ചി:ഇത്തവണ ശബരിമല കയറും എന്ന ഉറച്ച് വിശ്വാസത്തിലാണ് രഹ്ന ഫാത്തിമ .ശബരിമലയിൽ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ടു രഹന ഫാത്തിമ കൊച്ചി,,,

എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാന്‍ പോകൂ…ഉപദ്രവിക്കുന്നവരോട് താന്‍ കണ്ണകിയെപ്പോലെയെന്ന് രഹ്ന ഫാത്തിമ
January 19, 2019 4:31 pm

തിരുവനന്തപുരം: ശബരിമല കയറാനായി ശ്രമിക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ഇറങ്ങുകയും ചെയ്ത രഹ്ന ഫാത്തിമ ഏറെ ഭീഷണികള്‍ നേരിട്ടിരുന്നു. കൊച്ചിയിലെ,,,

രഹനയുമായുള്ള ഫോണ്‍ സംഭാഷണം വളച്ചൊടിച്ച് ഐ.ജി മനോജ് എബ്രഹാമിനെതിരെ തിരിക്കുന്നു.. പിന്നിൽ ബ്ളാക്ക് മെയിൽ വാർത്തകൾക്ക് ശിക്ഷിക്കപ്പെട്ട ജേർണലിസ്റ്റ്.പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകന്‍
October 21, 2018 3:45 am

കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ ശബരിമല കയറ്റവുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാമിനെതിരായി ഗൂഡാലോചന നടക്കുന്നു .പിന്നിൽ ചില സംഘപരിവാർ,,,

ബിനീഷ് കോടിയേരിയും രഹ്ന ഫാത്തിമയും അടുത്ത കൂട്ടുകാര്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസും ബിജെപിയും.സമരക്കാർ അയ്യപ്പനെ അപമാനിക്കുന്നുവെന്ന്
October 21, 2018 1:59 am

കൊച്ചി: ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ സിപിഎമ്മുകാരിയാണെന്ന് ബിജെപിയും കോണ്‍ഗ്രസും അതല്ല സംഘപരിവാറിന്റെ വളര്‍ത്തുപുത്രിയാണെന്ന്,,,

Page 1 of 21 2
Top