റഷ്യന്‍ മുസ്ലീം സൈനികര്‍ക്കെതിരെ പന്നിയുടെ കൊഴുപ്പില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍ !! യുദ്ധത്തിലും വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍…
March 2, 2022 9:37 am
റഷ്യ യുക്രയിന് യുദ്ധം മുറുകുന്നതിനിടയിലും ലോകം ഒന്നടങ്കം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായി വാര്‍ത്തകള്‍ നല്കേണ്ടതിന് പകരം അതിനെ വളച്ചൊടിച്ച്,,,
രോഗങ്ങള്‍ പടര്‍ത്തുന്ന മത ചടങ്ങുകള്‍ക്ക് വിലക്ക് വരുന്നു; നിയമ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ നല്കി
October 12, 2018 10:37 am
സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുന്ന മത ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. രോഗങ്ങള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരാന്‍ സാധ്യതയുള്ള ചടങ്ങുകളെ,,,
അരലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തിലേക്ക് ചേരാനൊരുങ്ങുന്നു
August 20, 2016 11:53 am
അഹമ്മദാബാദ്: ദളിതരോട് കാണിക്കുന്ന അവഗണനയും ക്രൂരതയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദളിതര്‍ മതം മാറി പ്രതിഷേധിക്കുന്നു. അരലക്ഷത്തോളം ദളിതര്‍ ബുദ്ധമതത്തിലേക്ക് ചേരാനൊരുങ്ങുന്നു.,,,
സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് കാണാതായ അപര്‍ണ; രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് മാതാവ്
July 29, 2016 1:22 pm
തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് കാണാതായ അപര്‍ണ. തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണ എന്ന ആയിഷയെ മതപഠനകേന്ദ്രമായ സത്യസരണിയില്‍,,,
ക്ഷേത്രത്തില്‍നിന്ന് അകറ്റിനിര്‍ത്തി; 250 ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കുന്നു
July 28, 2016 3:43 pm
ചെന്നൈ: അഞ്ചു ദിവസം നീണ്ടുനിന്ന ഉത്സവം കാണാനോ ക്ഷേത്രത്തില്‍ കയറാനോ സമ്മതിച്ചില്ലെന്ന് പ്രതിഷേധിച്ച് ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കുന്നു.,,,
എല്ലാ ഹിന്ദുക്കളും കേട്ടോളൂ..കെജെ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് സുബ്രഹ്മണ്യം സ്വാമി
July 6, 2016 12:54 pm
ദില്ലി: വിവാദപരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബിജെപി നേതാവാണ് സുബ്രഹ്മണ്യം സ്വാമി. എന്നാല്‍ ഇത്തവണത്തെ സ്വാമിയുടെ ട്വീറ്റ് എല്ലാവരെയും ഒന്നു,,,
ഫാദര്‍ നിക്കോളസ് ഗ്രണ്ണറുടെ ജന്മദിനത്തില് വിശ്വാസികള്‍ക്കുമുന്നില്‍ മാതാവ് പ്രത്യക്ഷപ്പെട്ടു!
June 25, 2016 4:17 pm
പോര്‍ച്ചുഗല്‍: വിശ്വാസികള്‍ക്കുമുന്നില്‍ മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു പ്രകാശവളയത്തിനുള്ളിലാണ് മാതാവ് തെളിഞ്ഞത്. ഫാദര്‍ നിക്കോളസ് ഗ്രണ്ണറുടെ ജന്മദിനത്തിലാണ് ഈ അപൂര്‍വ്വ,,,
കഴുത്തില്‍ കൊന്തയിട്ട് ആത്മീയത പറഞ്ഞ് നാട് നീളെ മോഷ്ടിച്ചു,വാഹനമോഷണ കേസില്‍ അകത്തായ സ്വവര്‍ഗാനുരാഗിയായ മെര്‍ലിന്റെ കഥ ഇങ്ങനെ.
February 5, 2016 12:40 pm
തിരുവനന്തപുരം: ആൺവേഷം കെട്ടി ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ പൊലീസിന്റെ പിടിയിലായ മെർലിൻ എന്ന് വിളിക്കുന്ന മേഴ്സി ജോർജിന്റെ തട്ടിപ്പിൽ അഗ്രഗണ്യയെന്ന്,,,
ജിജി തോംസണ്‍ മതസ്പര്‍ദ്ധ വളര്‍ത്താനും സാമുദായിക അസ്വസ്ഥതകളുണ്ടാക്കാനും കാരണമുണ്ടാക്കി. സര്‍വീസ് ചട്ടം ലംഘിച്ചു.മതപരിവര്‍ത്തനാഹ്വാനം വിവാദത്തില്‍
November 28, 2015 4:05 am
കൊച്ചി:ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സര്‍വീസ് ചട്ടം ലംഘിച്ചു ? മതപരിവര്‍ത്തനത്തിനു പരസ്യാഹ്വാനം നല്കിയതിനാല് ചീഫ് സെക്രട്ടറിക്കെതിരേ സര്‍വീസ് ചട്ടലംഘനത്തിന്,,,