മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും കോൺഗ്രസിനെതിരെ !കോൺഗ്രസ് പ്രവർത്തകർ ജനാധിപത്യ ജനകീയ മുന്നണിയുമായി മത്സരരംഗത്ത്.
November 19, 2020 3:56 am
കണ്ണൂർ :അഴിമതിയുടെ കോട്ട കൊട്ടക്കൊത്തളമായി മാറിയ ഏരുവേശിയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജനാതിപത്യ ജനകീയ മുന്നണി രൂപീകരിച്ച് കോൺഗ്രസ് പ്രവർത്തകർ.സത്യത്തിൽ ഏരുവേശ്ശിയിലെ,,,




