സുധാകരനും സതീശനും തിരിച്ചടി ! ആർഎസ്പി മുന്നണി മാറാനുറപ്പിച്ചു.മുന്നണി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ആര്‍എസ്പി.എൻകെ പ്രേമചന്ദ്രൻ ഇനിയെന്ത് ചെയ്യും ?
September 3, 2021 3:19 pm
തിരുവനന്തപുരം: നേതൃമാറ്റത്തെയും ഡിസിസി പട്ടികയെയും ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത പൊട്ടിത്തെറി യുഡിഎഫിലേക്കും വ്യാപിക്കുന്നു. മുന്നണിയിലെ ഘടകകക്ഷിയായ ആര്‍എസ്പി മുന്നണി വിടുമെന്നുറപ്പായി,,,
ആർഎസ്പി യുഡിഎഫ് വിടുന്നു.എൻ കെ പ്രേമചന്ദ്രൻ ഒറ്റപ്പെടും.ഷിബു ബേബി ജോണിന്റെ നിലപാട് നിർണായകം
August 31, 2021 2:10 pm
കൊല്ലം: ആർഎസ്പി യുഡിഎഫ് വിടുന്നു.ഇടതുമുന്നണിയിൽ എത്തുമെന്നാണ് സൂചന .പാർട്ടിയിൽ എൻ കെ പ്രേമചന്ദ്രൻ ഒറ്റപ്പെടും.മുന്നണിമാറ്റത്തിൽ ഷിബു ബേബി ജോണിന്റെ നിലപാട്,,,
പിണറായി ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ഷിബു ബേബി ജോണ്‍
January 20, 2019 1:32 pm
കൊല്ലം: പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.,,,
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
January 18, 2019 5:06 pm
കൊല്ലം: കൊല്ലത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് ആണ് ഇത്,,,
തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് നേരിട്ട നാണംകെട്ട പരാജയം; ഇടതുസര്‍ക്കാരിനെ പ്രശംസിച്ച് ചന്ദ്രചൂഡന്‍
July 3, 2016 2:21 pm
തിരുവനന്തപുരം: ആര്‍എസ്പിയുടെ തോല്‍വിയും മുന്നണിമാറ്റവും തെറ്റായി പോയെന്ന് ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റത് നാണംകെട്ട,,,
പിള്ളയെ ഇറക്കി അസീസിനെ വെട്ടാനൊരുങ്ങി ഇടതുപക്ഷം;ഇരവിപുരത്തെ ചൊല്ലി ആര്‍എസ്പി-ലീഗ് പോര്.
March 10, 2016 12:29 pm
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടും കൈയും നീട്ടിയാണ് ആര്‍എസ്പിയെ യുഡിഎഫ് കൈപിടിച്ച് സ്വീകരിച്ചത്. കൊല്ലം സീറ്റ് നല്‍കി എന്‍കെ പ്രേമചന്ദ്രനെ,,,
കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.ആര്‍.എസ്.പി (ലെനിനിസ്റ്റ്)
February 2, 2016 4:33 am
കൊല്ലം: എംഎല്‍എ സ്ഥാനം രാജവെച്ച് ആര്‍.എസ്.പി വിട്ട കോവൂര്‍ കുഞ്ഞുമോന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്ന,,,
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; ബിജെപി സഖ്യത്തിനു 40 -47 സീറ്റ്; കോണ്‍ഗ്രസ് മൂന്നാമതാവും
January 31, 2016 8:49 am
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ ശക്തി പരീക്ഷിക്കുന്നതിനായി ആര്‍എസ്എസ് നേതൃത്വം നടത്തിയ പഠനത്തില്‍ ബിജെപിക്കു വന്‍ നേട്ടമെന്നു റിപ്പോര്‍ട്ട്.,,,
വിപി രാമകൃഷ്ണപിള്ളയുടെ മകളുടെ വഴിയേ പോകാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും.കൊല്ലത്ത് ആര്‍എസ്പി പ്രതിസന്ധിയില്‍.
January 9, 2016 2:45 pm
കൊല്ലം:ആര്‍എസ്പി വിടാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ.ഇന്ന് ആര്‍എസ്പി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍ കോവൂര്‍ കുഞ്ഞുമോന്‍ പങ്കെടുത്തില്ല.സിപിഎം നേതാക്കള്‍കെതിരായി കടുത്ത വിമര്‍ശനമുന്നയിച്ച്,,,