സന്തോഷ് പണ്ഡിറ്റിന് ഇത്തവണത്തെ ഓണം അട്ടപ്പാടിയില്‍
September 2, 2017 12:27 pm

അട്ടപാടിയിലെ പാവങ്ങള്‍ക്കൊപ്പമാണ് സന്തോഷ് പണ്ഡിറ്റ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. അട്ടപ്പാടിയില്‍ സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സഹകരിച്ചാണ് സന്തോഷ്,,,

Top