പ്ലാസ്റ്റിക്ക് സർജറിയോട് താത്പര്യമില്ല; സാറാ അലി ഖാൻ
March 20, 2019 10:13 am
ബോളിവുഡിന്റെ സ്വന്തം താരപുത്രികളില്‍ ഒരാളാണ് സാറ അലി ഖാന്. സമ്മര്‍ദമുള്ള മേഖലയാണ് സിനിമയെന്നും സിനിമയില്‍ നിലനില്ക്കണമെങ്കില് അതിനെ അതിജീവിച്ചേ തീരൂവെന്നും,,,



