സോളാര്‍ ലൈംഗിക പീഡനം: സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു!5 ദിവസം എണീക്കാൻ പറ്റാത്ത വിധത്തിൽ പീഡിപ്പിച്ചത് വേണുഗോപാൽ .ഉമ്മന്‍ ചാണ്ടി , അബ്ദുള്ള കുട്ടി ,കെ സി വേണുഗോപാല്‍,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍,എ.പി അനില്‍കുമാര്‍, ബി.ജെ.പി നേതാവ് എ.പി അബ്ദുള്ള കുട്ടി എന്നിവർ പ്രതികൾ
കൊച്ചി:കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കി സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്‌ഐആർ .സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച്,,,








