പീഡിപ്പിച്ചത് ഏഴ് കുട്ടികളെ: ഫാദറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
July 7, 2019 11:25 am

കൊച്ചി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ വൈദികന്‍ പിടിയിൽ. കൊച്ചി പെരുമ്പടം ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം,,,

പികെ ശശിക്കെതിരായി പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജിവച്ചു..!! പരാതി ഒതുക്കിയതില്‍ പ്രതിഷേധം
June 17, 2019 11:50 am

സിപിഎമ്മിനെ പിടിച്ചുകുലുക്കിയ പ്രശ്‌നമായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പികെ ശശി എംഎല്‍എയ്‌ക്കെതിരായി നല്‍കിയ പരാതി. വനിതാ നേതാവിന്റെ പരാതി,,,

വിനായകനെതിരെ ലൈംഗീക ആരോപണം…!! സാമൂഹ്യപ്രവര്‍ത്തകയോട് ലൈംഗീക അധിക്ഷേപം നടത്തി
June 3, 2019 11:34 am

നടന്‍ വിനായകനെതിരെ ലൈംഗീക ആരോപണം. പരിപാടിയ്ക്ക് വിളിച്ച സ്ത്രീയോട് ലൈംഗീക അധിക്ഷേപം നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. ഫോണിലൂടെ അശ്ലീലഭാഷ ഉപയോഗിച്ച് സംസാരിച്ചെന്ന്,,,

ലൈംഗികപീഡനം സഹിക്കവയ്യാതെ മാധ്യമ പ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
March 19, 2019 4:11 pm

ഇന്ത്യാ അണ്‍ബൗണ്ട് മാസിക പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.,,,

ലൈംഗീക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയായത് അമ്പതിലധികം യുവതികള്‍; ഞെട്ടല്‍ മാറാതെ തമിഴ്‌നാട്
March 13, 2019 8:49 am

വ്യാജ അക്കൗണ്ടുകളിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ അധ്യാപികമാര്‍ വരെയുള്ളവരെ വലയിലാക്കി ഓണ്‍ലൈന്‍ സംഘം. ഓണ്‍ലൈന്‍ കെണിയില്‍പ്പെട്ട് അമ്പതിലധികം യുവതികള്‍ ലൈംഗീക,,,

ഭര്‍ത്താവ് മരിച്ച യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു
February 23, 2019 10:53 am

ഭര്‍ത്താവ് മരിച്ച യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവില കത്ത്,,,

താത്പര്യമില്ലെന്ന് പറഞ്ഞിട്ടും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; നവവരനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ
December 7, 2018 9:16 am

താത്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ്,,,

ഉറക്കഗുളിക നല്‍കി പത്തൊന്‍പത്കാരന്‍ ബന്ധുവായ അറുപതുകാരിയെ മാനഭംഗപ്പെടുത്തി
October 22, 2018 4:36 pm

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ചായയില്‍ ഉറക്കഗുളിക കലക്കി നല്‍കി പത്തൊന്‍പത്കാരന്‍ ബന്ധുവായ അറുപതുകാരിയെ മാനഭംഗപ്പെടുത്തി. കാട്ടായിക്കോണം, ചന്തവിള സ്വദേശി അല്‍ അമീനെയാണ്,,,

ലൈംഗികബന്ധത്തിന് വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചതായി പരാതി
October 10, 2018 2:08 pm

ലൈംഗികബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു. അയല്‍ക്കാരിയായ ഇരുപതുകാരിയാണ് ക്രൂരത ചെയ്തത്. ഇവര്‍ വിവാഹിതയാണ്. ഉത്തര്‍പ്രദേശിലെ ചപ്രോലയില്‍ വെള്ളിയാഴ്ചയാണ്,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു !!!കത്തോലിക്കാ വൈദികൻ അറസ്റ്റിൽ
October 9, 2018 5:06 pm

റാപിഡ് സിറ്റി:പീഡനസംഭവങ്ങളിൽ നാണം കേട്ട തലകുനിച്ച് കത്തോലിക്കാ സഭാവിശ്വാസികൾ കാത്തോലിക്കാ സഭയിലെ വൈദികരുടെ പീഡനകഥകള്‍ മറ നീക്കി ഒന്നൊന്നായി പുറത്തുവരുന്നു.,,,

പുരോഹിതന്മാരുടെ ബാലലൈംഗിക പീഡനം:കുട്ടികളോട് ജർമൻ കത്തോലിക്കസഭ ക്ഷമചോദിച്ചു.3677 കുട്ടികൾ രാജ്യത്ത് ലൈംഗിക പീഡനത്തിനിരയായി
September 27, 2018 2:54 am

ബെർലിൻ:ജർമൻ കത്തോലിക്കസഭയിൽ 3677 കുട്ടികൾ രാജ്യത്ത് ലൈംഗിക പീഡനത്തിനിരയായി. പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ രാജ്യത്തെ നൂറുകണക്കിന് കുട്ടികളോട് മാപ്പുപറയുന്നതായി ജർമൻ കത്തോലിക്കസഭ.,,,

ലൈം​ഗിക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ജെ​നി​ഫ​ര്‍ ലോ​പ്പ​സ്
March 17, 2018 9:03 am

ന്യൂയോര്‍ക്ക്: താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസിന്‍റെ വെളിപ്പെടുത്തല്‍. സിനിമ ജീവിതത്തിന്‍റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്.,,,

Page 1 of 21 2
Top