അരും കൊലകള്‍ക്ക് പിന്നില്‍ ജോളിയുടെ ലൈംഗിക വ്യതിചലനം!!
October 12, 2019 3:48 am

കൊച്ചി:കൂടത്തായിയിലെ അരും കൊലകള്‍ക്ക് പിന്നില്‍ ജോളിയുടെ ലൈംഗിക വ്യതിചലനം!! കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥ വെളിപ്പെടുത്തി മുഖ്യപ്രതി,,,

കൂട്ടക്കൊലപാതകം 6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കും.
October 9, 2019 12:42 pm

കോഴിക്കോട് :കൂടത്തായ് കൊലപാതകക്കേസ് പ്രതികളായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക്,,,

ലീഗും കോൺഗ്രസും സിപിഎമ്മും വെട്ടിലായി !!ജോളിയുമായി പണമിടപാട് നടത്തിയെന്ന് സമ്മതിച്ച് ലീഗ് നേതാവ്; ഭൂനികുതി അടയ്ക്കാൻ ശ്രമിച്ചു
October 8, 2019 10:46 pm

കോഴിക്കോട്:കൂടാത്തതായി സീരിയൽ വധക്കേസിൽ രാഷ്ട്രീയ പാർട്ടികളും പ്രതിസന്ധിയിൽ . കേ സിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച,,,

ജോളിയുടെ മൊബൈല്‍ ഫോണ്‍ എവിടെ?ജോളി പണത്തോടുള്ള ആർത്തിക്കാരിയെന്ന് സഹോദരൻ നോബി !!
October 8, 2019 10:10 pm

കോഴിക്കോട്: കേസില്‍ നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ തേടിയാണ് അന്വേഷണ സംഘം ഇപ്പോള്‍ നടക്കുന്നത്. ജോളിയുടെ മൊബൈൽ ഫോൺ,,,

ജോളി രണ്ട് കുട്ടികളെ കൂടികൊല്ലുവാൻ ലക്ഷ്യമിട്ടു. ഷാജുവിന്റെ വീട്ടില്‍ പരിശോധനയുമായി പോലീസ്!! ജോളിക്ക് അനുകൂലമായി കള്ളമൊഴി നല്‍കാന്‍ സി.പി.എം പ്രാദേശിക നേതാവ് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍
October 8, 2019 9:56 pm

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നു എന്ന് പോലീസിന്റെ കണ്ടെത്തല്‍.,,,

ജോളി പല തവണ ഗര്‍ഭഛിദ്രം നടത്തി ;പെൺകുട്ടികളോട് വെറുപ്പ്, റെഞ്ചിയുടെ മകളെയും കൊല്ലാൻ ശ്രമം…
October 8, 2019 12:48 pm

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ കൂടാതെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയങ്ങള്‍ക്ക് ബലമേറുകയാണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നതര്‍ക്കും പുറമേ,,,

ഷാജുവിനെ മാപ്പ് സാക്ഷിയാക്കിയേക്കും!!ജോളി വ്യാജ രേഖ ഉണ്ടാക്കിയോ എന്ന ഭയമുള്ളതായി ഷാജു.
October 8, 2019 12:34 pm

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. മാപ്പുസാക്ഷിയാക്കാന്‍ ഓഫറുണ്ടോ എന്ന ചോദ്യത്തോട് അതൊക്കെ രഹസ്യസ്വഭാവമുള്ള,,,

കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ഷാജു.ജോളി തന്നെ കുടുക്കാൻ ശ്രമിക്കുന്നു.കൂസലില്ലാതെ ജോളി വനിതാ ജയിലിൽ.
October 8, 2019 4:33 am

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം,,,

ജോളിക്ക് വന്‍ ബന്ധങ്ങള്‍, തന്നേയും കൊല്ലുമെന്ന് പേടിച്ചു.മകളെയും ഭാര്യയെയും കൊന്നതാണെന്ന് അറിയാമായിരുന്നു; ജോളിയെ പേടിച്ച് മകന്റെ സ്കൂൾ മാറ്റിയെന്നും ഷാജു.
October 7, 2019 3:19 pm

കോഴിക്കോട് :കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാംഭര്‍ത്താവാണ് ഷാജവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതക പരമ്പര കേസില്‍ ചോദ്യം ചെയ്യലിനായി ഷാജുവിനെ,,,

Top