ഷുഹൈബ് വധം: പ്രതികളെ പുറത്താക്കിയത് സമ്മര്‍ദ്ദം മൂലം; പ്രതികള്‍ക്ക് തുടര്‍ന്നും സംരക്ഷണം നല്‍കുമെന്നും ആരോപണം
March 10, 2018 7:44 pm
ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഐഎം പുറത്താക്കിയ നടപടി കോണ്‍ഗ്രസ് സമരത്തിന്റെ സമ്മര്‍ദ്ദത്താലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അതിനാല്‍ത്തന്നെ ആത്മാര്‍ത്ഥതയില്ലാത്ത,,,
ഷുഹൈബ് വധം: സിബിഐ അന്വേഷത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നു; ഉപതെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടി വയ്പ്പിക്കാന്‍ നീക്കം
March 8, 2018 9:11 am
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട ഹൈക്കോടതി നടപടി സര്‍ക്കാരിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.,,,
പിന്തുടര്‍ന്നത് രണ്ട് ദിവസം; 12 വെട്ടുകള്‍ തന്റെതെന്ന് ആകാശിന്റെ കുറ്റസമ്മതം; വെളിപ്പെടുന്നത് നിര്‍ണ്ണായക വിവരങ്ങള്‍
February 27, 2018 8:01 am
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കൊലയാളി സംഘം തുടര്‍ച്ചയായി രണ്ട് ദിവസം ഷുഹൈബിനെ,,,
ഡമ്മി പ്രതികള്‍: കീഴ്‌ക്കോടതി ശിക്ഷിച്ചാലും മേല്‍ക്കോടതിയില്‍ ഊരിപ്പോരും; സിപിഎം നല്‍കിയ ലിസ്റ്റില്‍ നിന്നും അറസ്റ്റ്
February 19, 2018 9:06 am
ഷുഹൈബ് വധത്തില്‍ കീഴടങ്ങിയ സിപിഐഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒരാള്‍,,,
ഷുഹൈബ് വധം: പി ജയരാജന്റെ സെക്രട്ടറി സ്ഥാനം തെറിക്കും!..
February 18, 2018 7:28 pm
കണ്ണൂർ : കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.പി.എമ്മിന് കനത്ത തിരിച്ചടി .പി.ജയരാജനെ സി.പി.എം,,,