ചുറ്റുമുള്ളവർ മരിച്ചുവീഴുമ്പോൾ നിസംഗതയോടെ പ്രവാസികൾ.വിൽപത്രം എഴുതിയും ഇൻഷുറൻസ് പുതുക്കിയും കരുതൽ ഒരുക്കുന്നു.കേരളമെന്ന സുരക്ഷിത മണ്ഡലത്തെ ഓർത്ത് നെടുവീർപ്പിടുന്നു.കേരളമോഡലിനെ അട്ടിമറിക്കുന്നവർ ഐ എസ് തീവ്രവാദിയെക്കാൾ ക്രൂരരാണ്.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.
അഡ്വ.സിബി സെബാസ്റ്റ്യന്‍ പ്രവാസ ലോകത്ത് കൊറോണ ബാധിച്ച് ഒരുപാടു മലയാളികൾ മരിച്ചു വീഴുന്നുണ്ട് .കേരളം ഇപ്പോഴും ഏറ്റവും സുരക്ഷിത കേന്ദ്രം,,,







