അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതികൾ ഇന്ന് അപ്പീൽ സമർപ്പിക്കും.സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം നിലനിൽക്കില്ലാന്ന് വാദമുഖം ഉയർത്തും
January 18, 2021 2:27 pm
കൊച്ചി:ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട വിവാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിക്കും.,,,





