ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍; എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം
June 9, 2017 10:27 am
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ലോകത്തെ ആദ്യ,,,
ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ ഗുരുതരപ്രശ്‌നം നേരിടണം
August 26, 2016 12:14 pm
ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യണം. ഇല്ലെങ്കില്‍ നിങ്ങളുടെ വിലപിടിപ്പുള്ള ഐഫോണ്‍ ഏതുനിമിഷവും കേടാകാം.,,,
ഗൂഗിളിന്റെ പുതിയ ആപ്പിലൂടെ എളുപ്പത്തില്‍ വീഡിയോ കോള്‍ ചെയ്യാം; ഡ്യുവോ തരംഗമാകുന്നു
August 20, 2016 8:48 am
വൈബറിലും സ്‌കൈപിനൊക്കെ വില്ലനായി ഗൂഗിളിന്റെ വീഡിയോ കോള്‍ ആപ്പ് എത്തി. ഡ്യൂവോ എന്ന ആപ്പ് ഇതിനോടകം തരംഗമായി. ആന്‍ഡ്രോയ്ഡ്, ഐഒഎസ്,,,
നിങ്ങളുടെ ഫോണ്‍ സ്‌ക്രീനിലെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ പുതിയ കണ്ടുപിടിത്തം
August 16, 2016 9:58 am
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ വരുന്ന മെസേജുകള്‍ മറ്റ് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാതിരിക്കാന്‍ പുതിയ വിദ്യയുമെത്തി. അടുത്തിരിക്കുന്ന ആളുകള്‍ നിങ്ങളുടെ മെസേജ്,,,
90കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും സുരക്ഷാ ഭീഷണി; അതിലൊന്ന് നിങ്ങളുടേതുമാകാം; രഹസ്യവിവരങ്ങള്‍ കൊള്ളയടിച്ച് ക്വാഡ് റൂട്ടര്‍
August 9, 2016 12:58 pm
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ മൊബൈലിലെ രഹസ്യവിവരങ്ങളെല്ലാം തന്നെ ചോര്‍ത്താന്‍ ക്വാഡ് റൂട്ടറും രംഗത്തെത്തിയിട്ടുണ്ട്. ഗുരുതര സുരക്ഷാ,,,
ക്യാമറയ്ക്ക് പ്രാധാന്യം നല്‍കി ഓപ്പോ സെല്‍ഫി എക്‌സ്‌പെര്‍ട്ട് വിപണിയിലിറക്കുന്നു
August 4, 2016 5:56 pm
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഓപ്പോ പല പുതുമയും കൊണ്ടുവരികയാണ്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഫോണുമായിട്ടാണ് ഓപ്പോയുടെ വരവ്. ഫോണ്‍ വാങ്ങുമ്പോള്‍,,,
14,000രൂപയുടെ സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ വെറും 499രൂപയ്ക്ക്; ഇതിനു പിന്നിലെ സത്യമെന്താണെന്ന് ആമസോണ്‍ പറയുന്നു
August 1, 2016 11:19 am
കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന ചില കമ്പനികളുടെ പിന്നിലെ സത്യമെന്താണ്? ചില സ്‌പെഷ്യല്‍ ദിവസങ്ങളിലാണ് ഇത്തരം ആകര്‍ഷകമായ ഓഫറുകള്‍ എത്താറുള്ളത്.,,,
സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ പേടിക്കേണ്ട; ഗൂഗിളിലെ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കും
June 10, 2016 5:29 pm
ഫോണ്‍ മോഷണം പോകുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. വില കൂടിയ ഫോണുകള്‍ ഉപയോഗിച്ച് കൊതി തീരാതെ തന്നെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വിഷമത്തേക്കാള്‍ വലുത്,,,
പുതിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു കൊതിതീരും മുന്‍പ് നഷ്ടപ്പെട്ടു; യുവതി തൂങ്ങി മരിച്ചു
May 6, 2016 5:19 pm
ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ ഇന്ന് എല്ലാവര്‍ക്കുമിടയിലെ അവിഭാജ്യ ഘടകമാണല്ലോ. ഫോണില്ലാതെ ഊണില്ല, ഉറക്കില്ല. ഫോണ്‍ ഒന്നു കുറച്ച് നേരത്തേക്ക് ഓഫായാല്‍,,,
251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍;വന്‍തട്ടിപ്പെന്ന് സൂചന.ഒരു ദിവസം മാത്രം ലഭിച്ചത് 25 ലക്ഷത്തോളം ബുക്കിങ്ങ്.
February 21, 2016 11:08 am
ന്യൂഡല്‍ഹി: 251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്ന പ്രഖ്യാപനവുമായെത്തിയ റിംഗിങ് ബെല്‍ എന്ന കമ്പനിക്ക് രണ്ടുദിവസം കൊണ്ട് ലഭിച്ചത് 25 ലക്ഷത്തോളം,,,