അച്ഛനെ തള്ളി മകന്‍; ശബരിമല സമരത്തില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
October 10, 2018 11:40 am

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ശരിവെച്ച സുപ്രീം കോടതി നിലപാടിനെതിരെയുളള സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി,,,

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ കപടപുരോഗമനവാദികള്‍ വളച്ചൊടിക്കുന്നുവെന്ന് ബിജെപി
September 16, 2016 11:58 am

തിരുവനന്തപുരം: ഹൈന്ദവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച സന്യാസിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ബിജെപി. ഒരു കാലത്ത് അവഹേളിച്ചവര്‍ ഇപ്പോള്‍ കൊണ്ടുനടക്കുകയാണെന്നും ഗുരുവിന്റെ ആശയങ്ങളെ കപടപുരോഗമനവാദികള്‍,,,

കെഎം മാണിയുടെയും വെള്ളാപ്പള്ളിയുടെയും വലംകൈ സന്തോഷ് കുമാര്‍ അറസ്റ്റില്‍
September 6, 2016 7:21 pm

കോട്ടയം: കെഎം മാണിയുടെയും വെള്ളാപ്പള്ളിയുടെയും വലംകൈയായ എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ എം സന്തോഷ് കുമാര്‍ അറസ്റ്റില്‍.,,,

മൈക്രോഫിനാന്‍സ് കേസില്‍ തനിക്ക് ഒരു ചുക്കും വരാനില്ല; ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്ന് വെള്ളാപ്പള്ളി
September 1, 2016 3:57 pm

ഇടുക്കി: മൈക്രോഫിനാന്‍സ് കേസില്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് അച്യുതാനന്ദനെ കുലംകുത്തിയെന്ന്,,,

കേസ് ഒഴിവാക്കിയാല്‍ മുഖ്യമന്ത്രിക്ക് എന്തും നല്‍കാന്‍ തയ്യാറായി വെള്ളാപ്പള്ളി; മുഖ്യമന്ത്രി ചോദിച്ചാല്‍ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള് വരെ സര്‍ക്കാരിന് വിട്ടുകൊടുക്കും
August 23, 2016 10:09 am

കൊല്ലം: മൈക്രോഫിനാന്‍സ് കേസില്‍ നിന്നും തലയൂരാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണി പതിനെട്ടും നോക്കുന്നുണ്ട്. കേസ്,,,

മൈക്രോഫിനാന്‍സ് തട്ടിപ്പ്;15 ലക്ഷം രൂപ തട്ടി;വായ്പ്പയെടുക്കാന്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമം
July 24, 2016 10:27 am

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍നിന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രക്ഷപ്പെടാന്‍ സാധിക്കില്ല. വീണ്ടും വെള്ളാപ്പള്ളിക്കെതിരെ കേസ് പത്തനംതിട്ട,,,

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേട്; വെള്ളാപ്പള്ളി കുടുങ്ങും
July 18, 2016 5:00 pm

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചു. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ,,,

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; രണ്ടുലക്ഷം രൂപയുടെ വായ്പാത്തട്ടിപ്പു നടത്താന്‍ ഉപയോഗിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോട്ടോയും വ്യാജ ഒപ്പും
July 15, 2016 3:54 pm

വയനാട്: മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ പെട്ടുപോയത് ഒന്നുമറിയാത്ത പാവങ്ങളാണ്. രണ്ടുലക്ഷം രൂപയുടെ തട്ടിപ്പ് നടത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോട്ടോയും വ്യാജ,,,

കുടുങ്ങി !…മൈക്രോഫിനാന്‍സ് കേസില്‍ വെളളാപ്പളളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു
July 14, 2016 4:35 pm

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി,,,

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരെ 27 സാക്ഷി മൊഴികള്‍
July 13, 2016 12:35 pm

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുടുങ്ങുമെന്ന് ഏകദേശം ഉറപ്പായി. ഇനി 20 ദിവസത്തെ,,,

ചില ദുഷ്ടശക്തികള്‍ വിഎസിനെ തെറ്റിദ്ധരിപ്പിച്ചു;കോടതി പോലും വിഎസിനെ തള്ളിപ്പറഞ്ഞു; പ്രായമായാല്‍ അടങ്ങിയിരുന്നൂടെയെന്ന് വെള്ളാപ്പള്ളി
July 8, 2016 4:59 pm

ചേര്‍ത്തല: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിഎസിന്റെ ആരോപണത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. അച്യുതാനന്ദന് പ്രായമാകുന്തോറും എന്തോ,,,

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്
July 6, 2016 9:49 am

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇനി രക്ഷപ്പെടാന്‍ സാധിക്കില്ല. വെള്ളാപ്പള്ളിയെ ഉടന്‍,,,

Page 2 of 6 1 2 3 4 6
Top