സൗബിന്‍ വിവാഹിതനാവുന്നു
November 3, 2017 9:07 pm

യുവ സംവിധായകനും ജനപ്രിയ നടനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനാവുന്നതായി വിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് സൗബിന്റെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.,,,

Top