കാപ്പൻ വരുന്നോ..! മാണി സി കാപ്പനെ യുഡിഫ് ലേക്ക് ക്ഷണിച്ച് എം എം ഹസ്സൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൻസിപിക്ക് എൽഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി. കാപ്പൻ എംഎൽഎയുടെ പരസ്യ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തിന്,,,






