സിസ്റ്റർ ലൂസിക്കെതിരായ അപവാദപ്രചാരണം, ഒന്നാം പ്രതി ഫാ.നോബിൾ തോമസ് പാറയ്ക്കൽ .മദർ സുപ്പീരിയറും പ്രതിപ്പട്ടികയിൽ
August 21, 2019 8:40 am
കണ്ണൂർ :മനുഷ്യത്യ രഹിതമായി ക്രിമിനൽ ചിന്തയോടെ ഒരു കന്യാസ്ത്രീയ്ക്ക് എതിരെ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച വൈദികനായ നോബിളിനെതിരെ കേസ്,,,
ലൂസി കളപ്പുര അടുക്കള വഴി ആണുങ്ങളെ അകത്തേക്ക് ഒളിച്ചുകടത്തുന്നു !!അപവാദ പ്രചാരണവുമായി മാനന്തവാടി രൂപത;പീഡക മെത്രാൻ ഫ്രാങ്കോയ്‌ക്കെതിരെ നിന്ന ലൂസി കളപ്പുരയെ അക്രമിച്ച് മതിവരാതെ കത്തോലിക്ക സഭയും വൈദികരും. പൂട്ടിയിട്ടത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് .
August 20, 2019 8:47 pm
കണ്ണൂർ :സഭയ്ക്കുള്ളിൽ കർത്താവിന്റെ കുഞ്ഞാടുകളോ സാത്താന്റെ സന്തതികളോ ആണോ ?ഒരു സ്ത്രീയെ പിച്ചി ചീന്തുന്ന വീഡിയോ കളവായി ഇറക്കിയിരിക്കുന്നത് സീറോ,,,
ബലാത്സംഗ വീരന്മാർ കത്തോലിക്കാ സഭയിൽ;കുർബാന ചോർത്തിയും ബലാത്സംഗം.ബലാൽസംഗ ബിഷപ്പിനൊപ്പം സഭ
August 19, 2019 2:01 pm
കണ്ണൂർ :സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി ആരോപണം. ഇന്ന് രാവിലെ ആറര മുതലാണ് ലൂസിയെ പൂട്ടിയിട്ടതെന്നാണ് വിവരം. മഠത്തിനോട്,,,
ബിഷപ്പിന്റെ ബലാൽസംഗത്തിനെതിരെ നിന്നവർക്ക് സഭയുടെ ക്രൂരത തുടരുന്നു!!സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി
August 19, 2019 1:15 pm
കണ്ണൂർ :കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പ് ഫ്രാൻങ്കോക്ക് എതിരെ പ്രതികരിച്ചതിന് സഭയുടെ ക്രൂരത തുടരുന്നു മാനസികമായും ശാരീരികമായും പീഡനം തുടരുന്നു,,,
നാളെത്തന്നെ മഠത്തില്‍ നിന്ന് സിസ്റ്ററെ കൂട്ടിക്കൊണ്ടുപോകണം, സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുടെ കത്ത്
August 16, 2019 9:22 pm
കൊച്ചി:കത്തോലിക്കാ സഭയിൽ കൂതറകളും വ്യഭിചാരികളും സ്ത്രീപീഡകരുമായ കന്യാസ്ത്രീകളും വൈദികരും കൂടുകയാണ് .ബിഷപ്പിനു കന്യാസ്ത്രീയെ ബലാൽസംഗം ചെയ്യാം എന്നാൽ ചോദ്യം ചെയ്യാനാവില്ല,,,
കര്‍ത്താവിന്റെ നാമത്തില്‍ പുറത്താക്കിയിരിക്കുന്നു ആമേന്‍…!!!
August 7, 2019 1:50 pm
കണ്ണൂർ :ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കി.എന്നാൽ സഭയുടെ ഈ തീരുമാനത്തെ നിയമപരമായി,,,
പുറത്താക്കലിനെ നിയമപരമായി നേരിടും;പെട്ടെന്ന് ഇറങ്ങിപ്പോവില്ല; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
August 7, 2019 1:45 pm
മാനന്തവാടി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാൽ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കി.എന്നാൽ സഭയുടെ ഈ,,,
സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി.കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതിൽ പ്രതികാരം.
August 7, 2019 1:14 pm
കണ്ണൂർ :കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതിൽ പ്രതികാരം .സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി. എഫ്‌സിസി സന്യാസസഭാംഗമാണ്,,,
Page 3 of 3Previous
1
2
3