എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ 70 ശതമാനം മാത്രം
March 14, 2022 1:33 pm

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ്,,,

പത്താം ക്ലാസ് പരീക്ഷയിലെ സ്ത്രീവിരുദ്ധ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി..
December 13, 2021 3:06 pm

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി. പത്താംക്ലാസ് ആദ്യ,,,

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താം;കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദിക്കില്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി
May 20, 2020 5:03 pm

ന്യൂഡല്‍ഹി :എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ഥ മാനിച്ചാണ്,,,

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി.
May 18, 2020 1:02 pm

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. മെയ് 31- വരെ,,,

 എസ്എസ്എല്‍സി  ചോദ്യപേപ്പര്‍ ചോര്‍ന്നു; കണക്ക് പരീക്ഷ റദ്ദാക്കി; ഈ മാസം 30ന് വീണ്ടും പരീക്ഷ നടത്തും
March 25, 2017 8:01 pm

ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടര്‍ന്നാണ്,,,

ട്യൂഷനെന്ന പേരില്‍ വീട്ടിലേക്കു വിളിച്ചുവരുത്തി അധ്യാപകന്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
September 8, 2016 9:52 am

മെഹ്സാന: ട്യൂഷനെന്ന പേരില്‍ പത്താംക്ലാസുകാരിയെ വീട്ടിലേക്കു വിളിച്ചുവരുത്തി അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിതരാമെന്ന് വാഗ്ദാനം,,,

എസ്എസ്എല്‍സി പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് മുഴുവനും എപ്ലസ്
April 28, 2016 11:08 am

മൂവാറ്റുപുഴ: എസ്എസ്എല്‍സി പരീക്ഷ തോറ്റ വിഷമത്തില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതാണ്. എന്നാല്‍, മൂവാറ്റുപുഴയിലെ പെണ്‍കുട്ടിയുടെ കാര്യം,,,

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.59 ശതമാനം; പത്തനംതിട്ട ജില്ല മുന്നില്‍
April 27, 2016 11:48 am

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമായി. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.,,,

Top