ഇസ്ലാമിലേക്ക് മാറിയാല്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം!!മത പരിവര്‍ത്തനം നടത്തുന്നതിന് ഫണ്ട് ഒഴുക്കുന്നത് അന്വേഷിക്കണം-സുബ്രഹ്മണ്യന്‍ സ്വാമി.
January 12, 2020 4:16 am

ന്യൂദല്‍ഹി :ഇസ്ലാമിലേക്ക് മാറിയാല്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു മത പരിവര്‍ത്തനത്തിന് വിധേയരാക്കുന്നു. ഇന്ത്യയില്‍ മത പരിവര്‍ത്തനം നടത്തുന്നതിനായി വിദേശത്തു,,,

അയ്യോ ഇനിയെങ്ങനെ തരൂര്‍ വിദേശത്തുള്ള കാമുകിമാരെ കാണാന്‍ പോകും?: സുബ്രമണ്യന്‍ സ്വാമി
July 5, 2018 6:47 pm

ന്യൂഡല്‍ഹി: സുനന്ദ പുഷ്പകര്‍ കേസില്‍ ശശി തരൂര്‍ എംപിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയതിനെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.,,,

ശ്രീ​ദേ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വ​മി,അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹിമിന്റെ ബ​ന്ധ​മെന്താണെന്ന് പരിശോധിക്കണം
February 27, 2018 1:40 pm

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വമി. മരണം സംബന്ധിച്ച് പ്രോസിക്യൂഷന്‍റെ വിശദീകരണത്തിനായി,,,

ജന്മഭൂമിയെ സ്നേഹിക്കേണ്ടത് നിരുപാധികമാണെന്ന് ആമിറിന് അറിയില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അധ്യാപകനെ ആവശ്യമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
August 1, 2016 12:36 pm

ദില്ലി: പ്രശസ്ത നടന്‍ ആമിര്‍ഖാനെ വെറുതെവിടാന്‍ നേതാക്കള്‍ ഒരുക്കമല്ല. അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ആമിറിനെയും കൊണ്ടേ പോകൂ എന്ന,,,

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്; കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങുമെന്ന് സുബ്രഹ്മണ്യം സ്വാമി
May 6, 2016 9:19 am

ദില്ലി: ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ കുടുങ്ങുമെന്ന് ബി.ജെ.പി. നേതാവും എം.പിയുമായ സുബ്രഹ്മണ്യം സ്വാമി. അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍,,,

രാഹുല്‍ സ്വയം നിരപരാധിത്വം തെളിയിക്കട്ട
November 22, 2015 3:52 am

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നിരപരാധിയെങ്കില്‍ അത് സ്വയം തെളിയിക്കണമെന്ന വെല്ലുവിളിയുമായി സുബ്രഹ്മണ്യം സ്വാമി. ബ്രിട്ടനില്‍ സ്വകാര്യ കമ്പനി 2003ല്‍ രജിസ്റ്റര്‍,,,

രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍: ബി.ജെ.പി നാണക്കേട് മറക്കാനുള്ള തന്ത്രം: കോണ്‍ഗ്രസ്
November 17, 2015 4:25 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് കമ്പനിയുടെ ഡയരക്ടറാണെന്നും ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോപിച്ച് ബി.ജെ.പി നേതാവ്,,,

Top