മുഖ്യന്റെ വാഗ്ദാനം പാഴ്‌വാക്ക്: നോക്കികൂലിയായി നടനില്‍ നിന്നും പിടിച്ചു പറിച്ചത് 25,000 രൂപ; നടപടി എടുക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ്
April 1, 2018 1:34 pm
തിരുവനന്തപുരം: വീട് നിര്‍മ്മാണത്തിന് സാധനങ്ങള്‍ ഇറക്കിയവര്‍ക്ക് 16000രൂപ കൊടുത്തു. നോക്കി നിന്നവര്‍ക്ക് 25,000 രൂപയും. നോക്ക് കൂലി കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന്,,,


