കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്..!! സാധാരണ നില പുനസ്ഥാപിക്കാന്‍ ശ്രമം നടത്തണമെന്ന് നിർദ്ദേശം
September 16, 2019 1:16 pm
ന്യൂഡല്‍ഹി: ജമ്മു കശ്മീർ വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നൽകിയ വിവധ ഹർജികളിലാണ് സുപ്രീം,,,
കൈ മലർത്തി നിർമ്മാതാക്കൾ..!! മുൾമുനയിൽ ഫ്ലാറ്റുടമകൾ; സർക്കാർ സർവകക്ഷി യോഗം വിളിച്ചു
September 15, 2019 1:44 pm
കൊച്ചി: പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ട് മരടിലെ ഫ്ലാറ്റുകളുടെ ഉത്തരവാദിത്വത്തിൽനിന്നും ഫ്ലാറ്റ് നിർമ്മാതാക്കൾ തലയൂരി. നിയമപ്രകാരം കൈമാറ്റം ചെയ്തുകഴിഞ്ഞവയിൽ തങ്ങൾക്ക്,,,
എന്തുകൊണ്ട് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നില്ലെന്ന ചോദ്യവുമായി സുപ്രീം കോടതി; ആശ്ചര്യപരമായ കാര്യമാണെന്നും കോടതി
September 14, 2019 11:32 am
രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പരാമർശവുമായി സുപ്രീം കോടതി. സ്വകാര്യ സ്വത്ത് സംബന്ധിച്ച് വിധിയിലാണ് കോടതിയുടെ പരാമർശം. എന്തുകൊണ്ട് ഏകീകൃത,,,
യു.എൻ.എ: കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി..!! സത്യം പുറത്തുവരട്ടെയെന്ന് സുപ്രീംകോടതി
September 13, 2019 2:14 pm
ന്യൂഡൽഹി: യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.ഒ.) സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ എഫ്.ഐ.ആർ റദ്ദാക്കാൻ,,,
പള്ളിത്തർക്കം, മരട് ഫ്ലാറ്റ് കേസ്: സുപ്രീം കോടതിയിൽ കേരളത്തിന് ഇരട്ട തിരിച്ചടി
September 6, 2019 3:01 pm
മലങ്കര പള്ളിത്തര്‍ക്ക കേസിലും കൊച്ചി മരട് ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച കേസിലും കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. പള്ളിത്തർക്ക,,,
ചിദംബരം അനന്തമായി ജയിലില്‍ തുടരും !..ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
August 30, 2019 9:14 pm
ദില്ലി: മുന്‍ ധനമന്ത്രി ചിദംബരം അനന്തമായി ജയിലില്‍ തുടരും.ഉടനൊന്നും ജാമ്യം കിട്ടുക ഇല്ലാ എന്നാണ് സൂചന .പി ചിദംബരത്തിന്റെ കസ്റ്റഡി,,,
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസ്; ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
August 23, 2019 2:34 pm
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ,,,
മുത്തലാഖ്; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
August 23, 2019 12:09 pm
മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്. മുത്തലാഖ് നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ജംയിയത്ത്,,,
വിവാഹിതരാകും എന്ന് ഉറപ്പില്ലാതെ പരസ്പര ധാരണയോടെയുള്ള ശാരീരികബന്ധം ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരില്ല; സുപ്രീംകോടതിയുടെ നിരീക്ഷണം സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള ബലാത്സംഗ പരാതിയില്‍
August 22, 2019 11:34 am
ന്യൂഡല്‍ഹി: വിവാഹിതരാകുമെന്ന് ഉറപ്പില്ലെങ്കിലും പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം,,,
ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും
August 22, 2019 9:46 am
ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐയുടെ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സൂചന. ഇന്നലെ,,,
ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരം അറസ്റ്റില്‍
August 22, 2019 9:24 am
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അറസ്റ്റില്‍. ഡല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നാണ്,,,
ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല; ഹര്‍ജിയില്‍ പിഴവുണ്ടെന്ന് ജസ്റ്റിസ്
August 21, 2019 3:49 pm
ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അറസ്റ്റിലാകും. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്‍റെ,,,
Page 7 of 14Previous
1
…
5
6
7
8
9
…
14
Next