സ്വപ്നക്ക് സാരിത്തുമായി കടുത്ത പ്രണയം !വീഴ്ത്തിയത് സ്‌നേഹത്തില്‍ കുടുക്കിയെന്ന് സ്വപ്ന. സരിത്തും സന്ദീപും റമീസും ചേര്‍ന്ന് ഗൂഢാലോചന നടത്തി! ഞെട്ടുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന!
September 10, 2020 11:15 pm

കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‌നയോട് സരിത്തിന് കടുത്ത പ്രണയം .സരിത്തുമായുള്ള ബന്ധമാണ് എല്ലാത്തിനും കാരണമെന്ന് സ്വപ്ന ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.യു.എ.ഇ. തനിക്കു,,,

മുഖ്യസൂത്രധാരൻ കെ.ടി.റമീസ്.നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് ഭീകരപ്രവർത്തനത്തിന് ഫണ്ടിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും
July 25, 2020 3:52 am

കൊച്ചി :രാജ്യത്ത് ഭീകര പ്രവർത്തനത്തിനുള്ള ഫണ്ടിങ്ങിന് സ്വർണ്ണം കടത്തി . രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകാനുമാണ്,,,

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചു.
July 18, 2020 1:51 pm

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. പി.ടി.പി നഗറിലെ ശാസ്തമംഗലത്തെയും വാടക വീടുകളിൽ,,,

സ്വന്തം കുടുംബം തകർന്നിട്ടും സരിത്ത് സ്വപ്നയ്ക്കൊപ്പം….
July 15, 2020 1:50 pm

സ്വന്തം കുടുംബം തകർന്നിട്ടും സരിത്ത് സ്വപ്നയ്ക്കൊപ്പം.സ്വപ്നയുമായുള്ള അടുപ്പത്തിലൂടെയാണ് സരിത്ത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത്. സ്വപ്നയും കൂട്ടരും കേരളത്തിലേയ്ക്ക് കടത്തികൊണ്ടുവന്നിരുന്നത് കോടികളുടെ സ്വര്‍ണമെന്ന്,,,

പ്രതികളെ ചോദ്യം ചെയ്യുന്നത് സി.പി.എമ്മിനെ വിറപ്പിച്ച എഎസ്പി ഷൗക്കത്തലി.ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും; കസ്റ്റംസ് ചോദ്യം ചെയ്യും.
July 12, 2020 2:57 pm

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ ഐടി വകുപ്പ് മുൻ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ,,,

സ്വർണക്കടത്തിൽ ഭീകരബന്ധ സൂചന!..ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!തീവ്രവാദ ബന്ധം സംശയിക്കുന്ന മലബാറിലെ ജുവലറി ഗ്രൂപ്പ് കൂടുതൽ കുടുക്കിലേക്ക്
July 11, 2020 2:29 pm

കൊച്ചി:ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ ഉന്നതർ കുടുങ്ങാതിരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുന്നിൽ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം,,,

ഉന്നതർ കുടുങ്ങാതിരിക്കാൻ ഗൂഢനീക്കം!സരിത്തിന്റെ കീഴടങ്ങൽ നാടകം..സ്വർണക്കടത്തിൽ ഭീകരബന്ധമുള്ള രണ്ട് പേർ! കേസ് വഴിത്തിരിവിലേക്ക്..ഭാര്യമാരുടെ രഹസ്യമൊഴി നിർണായകം..!!
July 11, 2020 1:57 pm

കൊച്ചി:വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നത്.ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വര്‍ണം കടത്തിയ കേസിൽ,,,

ഒറ്റയടിക്ക് 600 കോടിയുടെ 150 കിലോ സ്വര്‍ണ്ണം കൊണ്ടുവന്ന സലിം.കടത്താന്‍ കഴിയുന്ന രീതിയില്‍ സംവിധാനം നിര്‍മ്മിക്കുന്നത് ജോഷി.യു.ഇ.എയില്‍നിന്ന് പാഴ്‌സല്‍ അയച്ചത് ഫൈല്‍ ഫരീദ്..ഞെട്ടിക്കുന്ന വിവരങ്ങൾ !
July 11, 2020 2:08 am

തിരുവനന്തപുരം :യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ന​യ​ത​ന്ത്ര പാ​ര്‍​സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​കയാണ്.വി​വാ​ദ​ത്തി​ൽ​നി​ന്നു ത​ല​യൂ​രാ​ൻ യു​എ​ഇ​യി​ലെ മ​ല​യാ​ളി പ്ര​മു​ഖ​ര്‍,,,

സ്വപ്നയും സരിതയും.! ഇ​രു സം​ഭ​വ​ങ്ങ​ളും ത​മ്മി​ലു​ള്ള ചി​ല സ​മാ​ന​ത​ക​ള്‍!.പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവ ശങ്കരന്റെ സഹായം തേടിയിരുന്നു
July 7, 2020 1:07 pm

കൊച്ചി:സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. സ്വപ്‌ന,,,

Top