പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശശി തരൂര്‍; ബിജെപി മുന്നണിയില്‍ ചേര്‍ന്ന് കരുത്ത് തെളിയിക്കും; കോണ്‍ഗ്രസിനെ പാഠം പഠിപിപ്പിക്കാന്‍ തരൂര്‍
November 23, 2025 11:39 pm
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും തിരുവനന്തപുരത്തെ എംപിയുമായ ശശി തരൂരിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നു.,,,





