എനിക്കായി നീ എപ്പോഴും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; ജെയ് അഞ്ജലിക്ക് ട്വീറ്റ് ചെയ്തതിങ്ങനെ; ഇരുവരും പ്രണയത്തില്‍
June 23, 2016 11:06 am
തെന്നിന്ത്യന്‍ താരം അഞ്ജലിയും ജെയ്യും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കുന്നു. ഇരുവരുടെയും ട്വീറ്റാണ് ഇത്തരമൊരു ഗോസിപ്പിന് പിന്നില്‍. പ്രണയ വാര്‍ത്തയോട് ഇരുവരും,,,
കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് രാഹുല്‍ഗാന്ധി
June 20, 2016 2:32 pm
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജ്യം വിട്ട് പോകുകയാണെന്ന് ട്വീറ്റ്. കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് പറയുന്നത്. ഇക്കാര്യം,,,
സുക്കര്‍ബര്‍ഗിന്റെ ട്വിറ്ററും മറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു
June 6, 2016 5:14 pm
ഹാക്കര്‍മാരുടെ വിളയാട്ടമാണല്ലോ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫേസ്ബുക്ക് തലവനായ സുക്കര്‍ബര്‍ഗിന്റെ വരെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ് ഹാക്കര്‍മാര്‍. സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍,,,,
പെട്രോള്‍ വില വര്‍ദ്ധനവ്; രാജ്യത്ത് അച്ഛാദിന്‍ വരുമെന്ന് മോദി ഉദ്ദേശിച്ചത് ഇതാണോയെന്ന് പരിഹസിച്ച് രാഹുല്‍ഗാന്ധി
June 2, 2016 10:13 am
ദില്ലി: പല വാഗ്ദാനങ്ങള്‍ നല്‍കി നരേന്ദ്രമോലദി ജനങ്ങളെ പറ്റിക്കുകയാണെന്നതിനുള്ള തെളിവാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.,,,
നിറവയറോടെ ജനീലിയ; റിതേഷിനൊപ്പം താരത്തിന്റെ ക്യൂട്ട് ഫോട്ടോ
June 1, 2016 11:24 am
ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് ജനീലിയയും റിതേഷും. ബോളിവുഡില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ജനീലിയയെ റിതേഷ് സ്വന്തമാക്കുന്നത്. ജനീലിയ രണ്ടാമത്തെ കുഞ്ഞിന്,,,
നിര്‍ഭയയെ പോലെ താനും ബലാത്സംഗത്തിനിരയാകും; ബിജെപി അനുഭാവി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി
May 22, 2016 3:20 pm
ദില്ലി: ഏതു നിമിഷവും താനും ബലാത്സംഗത്തിന് ഇരയാകാമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്കാ ചതുര്‍വേദി. ബിജെപി അനുഭാവി ട്വിറ്ററിലൂടെ തന്നെ,,,
കുമ്മനം സച്ചിനാണെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് എന്‍എസ് മാധവന്‍
April 29, 2016 8:42 am
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കുമ്മനം രാജശേഖവരന്‍ സച്ചിനെ പോലെയാണെന്ന് കഴിഞ്ഞ,,,
ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍സ്റ്റാറാകാന്‍ കഴിയില്ല; രജനീകാന്ത് ദൈവത്തിന് എന്താണ് നല്‍കിയത്? രജനി ഫാന്‍സ് ചവറകുകളെന്നും രാം ഗോപാല്‍ വര്‍മ്മ
April 19, 2016 8:57 am
മുംബൈ: വിജയകാന്തിനു പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും രംഗത്തെത്തി. രജനീകാന്തിന്റെ ആരാധകര്‍ ചവറുകളെന്നാണ് രാം,,,