റഷ്യ പ്രതികാരം ചെയ്തു, സ്ഥിരീകരിച്ച് പുടിൻ, ചാരമായത് യുക്രെയിൻ്റെ പ്രധാന സൈനിക കേന്ദ്രം.യുഎസ്, ബ്രിട്ടീഷ് മിസൈലുകൾക്ക് മറുപടി.യുക്രെയ്നിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ
November 22, 2024 12:38 pm
കീവ്: യുക്രെയിനെയും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളെയും ഭയപ്പെടുത്തിയ ആക്രമണം സ്ഥിരീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്.യുഎസ്, ബ്രിട്ടീഷ് നിർമിത,,,
ഉക്രയ്നിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; മനുഷ്യത്വ ഇടനാഴി തുറക്കും
March 7, 2022 12:35 pm
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രയ്നിലെ നാല് നഗരങ്ങളില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിര്‍ത്തല്‍,,,
താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ; നിരവധി ഇന്ത്യക്കാന് കുടുങ്ങിക്കിടക്കുന്നു
March 5, 2022 9:22 am
റഷ്യന്‍ ആക്രമണവും യുക്രൈന് പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍,,,
പുതിയ തന്ത്രവുമായി പുടിൻ;സെലന്‍സ്കിയെ കൊലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്
March 4, 2022 3:23 pm
യുക്രെയ്നില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിക്ക് നേരെ മൂന്ന് പ്രാവശ്യം കൊലപാതക ശ്രമം നടന്നുവെന്ന് റിപ്പോര്‍ട്ട്.,,,
സപ്പോര്‍ഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു
March 4, 2022 1:23 pm
സപ്പോര്‍ഷ്യ ആണവനിലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി യുക്രെയ്ന്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിനു ശേഷം ആണവനിലയം റഷ്യന്‍ സൈന്യം പിടിച്ചെടുക്കുകയായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ,,,
റഷ്യയ്ക്ക് പണി കൊടുത്ത് ആപ്പിളും !! റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി !!
March 2, 2022 3:26 pm
റഷ്യയ്ക്ക് വീണ്ടും തിരിച്ചടി. റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്ഡ്വെയര് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.,,,
രക്ഷാദൗത്യം ഊര്‍ജിതം, റഷ്യ വഴി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു
March 2, 2022 3:04 pm
ന്യൂഡല്‍ഹി: റഷ്യ വഴി കൂടുതല്‍ പേരെ ഒഴിപ്പിക്കാനുള്ള സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍. ഇതിന് സാധിക്കുകയാണെങ്കില്‍, മോസ്കോയിലേക്കും യുക്രൈന്റെ അതിര്‍ത്തിയോടു,,,
വിജയിക്കും, തോല്‍ക്കുകയില്ലെന്ന് സെലന്‍സ്കി. ഇയു അംഗത്വത്തിനായി അപേക്ഷിച്ച് യുക്രൈന്
March 2, 2022 1:52 pm
യുക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കിയുടെ ഉറച്ച ശബ്ദം ലോകം മുഴുവനും പ്രതിധ്വനിക്കുന്നു. ‘ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി,,,
റഷ്യയുമായി അമേരിക്ക ഏറ്റുമുട്ടില്ലെന്ന് ബൈഡന്, റഷ്യയ്ക്ക് നേരെ വിലക്കുകള്‍ മാത്രം !!
March 2, 2022 12:17 pm
വാഷിങ്ടന്‍: അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. എന്നാല്‍, യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി,,,
റഷ്യന്‍ മുസ്ലീം സൈനികര്‍ക്കെതിരെ പന്നിയുടെ കൊഴുപ്പില്‍ നിര്‍മ്മിച്ച വെടിയുണ്ടകള്‍ !! യുദ്ധത്തിലും വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍…
March 2, 2022 9:37 am
റഷ്യ യുക്രയിന് യുദ്ധം മുറുകുന്നതിനിടയിലും ലോകം ഒന്നടങ്കം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായി വാര്‍ത്തകള്‍ നല്കേണ്ടതിന് പകരം അതിനെ വളച്ചൊടിച്ച്,,,
യുക്രെയ്നൊപ്പം നില്ക്കൂ, വികാരഭരിതനായി സെലെന്‍സ്കി. എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഇയു അംഗങ്ങള്‍ !!
March 2, 2022 7:56 am
ബ്രസല്‍സ് : ഇ.യു സഭയില്‍ വികാരഭരിതനായി യുക്രൈനിയന്‍ പ്രസിഡന്റ് സെലെന്‍സ്കി. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെലെന്‍സ്കിയുടെ പ്രസംഗം കൈയ്യടിയോടെയാണ് ഇ.യു,,,
തേങ്ങലോടെ രാജ്യം , യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു !!
March 1, 2022 3:45 pm
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഖര്‍ഖീവിലെ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ,,,
Page 1 of 51
2
3
…
5
Next