പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു
April 10, 2018 9:22 am
കൊച്ചി: വരാപ്പുഴയില്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എറണാകുളം- ഗുരുവായൂര്‍ ദേശീയപാതയിലാണ്,,,


