കെസി ജോസഫിനെ മാറ്റാന്‍ തീരുമാനമായി; സോണിയാ ഗാന്ധി ഇടപ്പെട്ടിട്ടും തര്‍ക്കപരിഹാരമായില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളും
April 1, 2016 10:27 am
ന്യുഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും നടന്നേക്കില്ല എന്നാണ് സൂചന. ഇരിക്കൂറില്‍ കെസി,,,
എയും ഐയും ഒന്നിച്ചു;സുധീരനും മിണ്ടാട്ടമില്ല,സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളെ വെട്ടി ഗ്രൂപ്പ് മാനേജര്‍മാരുടെ പട്ടിക,കോണ്‍ഗ്രസ്സില്‍ വിമതരുടെ കാലം വരുന്നു.
March 11, 2016 4:34 pm
കൊച്ചി:എയും ഐയും ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ മുഴുവന്‍ ഗ്രൂപ്പുകളൂം ഒന്നിച്ചു.തിരഞ്ഞെടുപ്പില്‍ സ്വന്തം അടുപ്പക്കാരെ തിരികെ കയറ്റാന്‍ വേണ്ടിയാണ് ഗ്രൂപ്പ് ഭേതമന്യേ നേതാക്കള്‍,,,
മെത്രാന്‍ കായല്‍ നിലപാട് കടുപ്പിച്ച് സുധീരന്‍. നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ ഭരണത്തിലെ ഉന്നതര്‍.
March 7, 2016 4:37 pm
തിരുവനന്തപുരം: നിയമവിരുദ്ധമായി 425 ഏക്കര്‍ നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ കടുത്ത നിലപാടുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരനും വൈസ് പ്രസിഡന്റ്,,,
യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും നിയസഭാ തിരഞ്ഞെടുപ്പ് -സുധീരന്‍
February 26, 2016 10:20 pm
തിരുവനന്തപുരം :ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെയും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെയും യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലാകും വരാന്‍ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പെന്ന് കെ.പി.സി.സി.,,,
”അങ്ങിനെ തിരഞ്ഞെടുപ്പെത്തി” യുഡിഎഫില്‍ കലാപവും തുടങ്ങി,തിരുവമ്പാടി വിട്ടു തരണമെന്ന് കെസി അബു,നടക്കില്ലെന്ന് ലീഗ്,പരസ്യപ്രസ്താവനക്കെതിരെ സുധീന്‍.
February 21, 2016 9:11 am
കോഴിക്കോട്: തിരഞ്ഞെടുപ്പല്ലേ പാര്‍ട്ടി കോണ്‍ഗ്രസ്സല്ലേ,ഇതെങ്കിലും ഇലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏറെക്കാലം വിജയിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം ലീഗ് തങ്ങള്‍ക്ക്,,,
അഴിമതിയില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ;സി.പി.എമ്മിന്‍െറ നയങ്ങളുമായി നാടിനെ വികസനത്തിലേക്ക് നയിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി
February 10, 2016 4:32 am
തിരുവനന്തപുരം:അഴിമതികള്‍ക്ക് തെളിവുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്‌തമാക്കി. കോണ്‍ഗ്രസ് അഴിമതിയോട് സന്ധി ചെയ്‌തിട്ടില്ല. ഇടതു മുന്നണി അവരുടെ മദ്യനയം,,,
കെ.പി.സി.സി പ്രസിഡന്റ് ഉമ്മന്‍ ചാണ്ടിയുടെ പാവയായി:സുധീരന് പിണറായിയുടെ മറുപടി
February 4, 2016 1:53 pm
എറണാകുളം: ലാവ്‌ലിന്‍ കേസില്‍ തനിയ്ക്ക് യാതൊരു തരത്തിലുള്ള ഭയവുമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോടതി തന്നെ,,,
ചാണ്ടിയുടെ പാപഭാരം ഏറ്റെടുക്കാന്‍ ആളില്ല.സംസ്ഥാനത്തെ നേതൃമാറ്റം ഹൈക്കമാന്റിന് വെല്ലുവിളിയാകുന്നു.പിജെ കുര്യന്റെ പേരിലും ഉടക്കുമായി കേരള നേതാക്കള്‍.
February 4, 2016 8:05 am
കൊച്ചി:ആളെ കിട്ടാനില്ല .നേതൃമാറ്റം ഹൈക്കമാന്റിന് വെല്ലുവിളിയാകുന്നു.സംസ്ഥാനത്ത് സോളാര്‍ ആരോപണങ്ങളില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിച്ചിട്ട് ആഴ്ചകള്‍,,,
വീരന് രാജ്യസഭാ സീറ്റുമായി കോണ്‍ഗ്രസ് ,കൂടെ കൂട്ടാന്‍ പിണറായി ഇനി എന്തു നല്‍കും ?
January 20, 2016 4:34 pm
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ കൂടെ കൂട്ടാന്‍ പിണറായിയും സി.പി.എമ്മും കിണഞ്ഞു ശ്രമിക്കുന്നതിനിടെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി.,,,
ലാവ്‌ലിന്‍:പിണറായിക്കെതിരെ സര്‍ക്കാരിന്റെ കൂരമ്പ്.രാഷ്ട്രീയ പ്രേരിതമല്ലെന്ന് സുധീരനും ചെന്നിത്തലയും
January 14, 2016 2:55 am
കൊച്ചി : എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍,,,
സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ എ,ഐ ഗ്രൂപ്പുകള്‍ വിട്ട് സുധീരപക്ഷത്തേക്ക് .കോണ്‍ഗ്രസില്‍ സുധീരന്‍ അതിശക്തനാകുന്നു
December 30, 2015 5:43 am
തിരുവനന്തപുരം:കോണ്‍ഗ്രസില്‍ വി.എം സുധീരന്‍ അതിശക്തനാകുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം ബാക്കി നില്‍ക്കെ സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ എ, ഐ ഗ്രൂപ്പുകള്‍,,,
തൃത്താലയില്‍ വി.ടി ബല്‍റാമിനെ തളക്കാന്‍ എംആര്‍ മുരളിയെ സി.പി.എം രംഗത്തിറക്കുന്നു.ബല്‍റാം അടിതെറ്റുമോ ?
December 29, 2015 4:32 pm
പാലക്കാട്:തൃത്താലയില്‍ പുലിയായി വാഴുന്ന കോണ്‍ഗ്രസ്സിലെ യുവനേതാവ് വി.ടി ബല്‍റാമിനെ തളക്കാന്‍ സിപിഎം പുതിയ തന്ത്രങ്ങള്‍ മെനയുന്നു.കെപിസിസി അധ്യക്ഷന് പ്രിയങ്കരനായ,,,
Page 8 of 11Previous
1
…
6
7
8
9
10
11
Next