യുവതി കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിൽ; ചോരയിൽ കുളിച്ച് ഭർത്താവും
May 24, 2018 12:05 pm

തൃശൂർ: സോഫ്റ്റ്വെയർ എൻജീനിയറായ യുവതിയെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മനപ്പടി സ്വദേശി സൗമ്യയെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട,,,

ബിരാജിന് കുട്ടികളുണ്ടാവില്ലെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു, ഭര്‍ത്താവ് നാട്ടില്‍ നില്‍ക്കാന്‍ തീരുമാനിച്ചതോടെ ജീതുവും കാമുകനും കുടുങ്ങി: ഭാര്യയെ കത്തിച്ചു കൊന്നകേസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
May 7, 2018 6:04 pm

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗള്‍ഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗള്‍ഫിലേക്ക് പോയി. ഇടയ്ക്ക് ലീവില്‍ വരും.,,,

ഭാര്യയെ തീകൊളുത്തി മുറി പൂട്ടിയിട്ട് ഭര്‍ത്താവ് മുങ്ങി
April 10, 2018 2:47 pm

ഹൈദരാബാദ്: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ഹൈദരാബാദിലാണ് സംഭവം. മാങ്കമ്മ(48) എന്ന സ്ത്രീയെയാണ് ഭര്‍ത്താവ്  തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.,,,

ലൈംഗിക ബന്ധത്തിനായി ഭര്‍ത്താവ് ഉപയോഗിച്ചത് മോട്ടോര്‍ ബോംബ്; ലൈംഗികാവയവം തകര്‍ന്ന് ഭാര്യ മരിച്ചു
March 9, 2018 8:27 am

ലൈംഗിക ബന്ധത്തിനായി ഉപയോഗിച്ച മോട്ടോര്‍ ബോംബ് പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെറുവിലെ അരിക്യുപയിലാണ് ഈ,,,

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ മക്കള്‍ നോക്കിനില്‍ക്കെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിന് വധശിക്ഷ
February 16, 2018 11:44 am

അബുദാബി: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ്,,,

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് കത്തിച്ചു; ഭാര്യ വിനോദയാത്രയ്ക്ക് പോയതാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു; ബാറുടമയും സഹായിയും അറസ്റ്റില്‍
February 12, 2018 9:15 am

ബെംഗളൂരു: ഭാര്യയെ കൊന്ന് കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹായിയും അറസ്റ്റില്‍. ബാറുടമയായ കാര്‍വാര്‍ സ്വദേശി ചന്ദ്രകാന്ത് എസ്. കോണ്ട്‌ലി (38),,,,

അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി; പൊലീസിനെ കബളിപ്പിക്കാന്‍ നാടകവും  
January 13, 2018 9:44 am

ബഡേമര്‍ :വീട്ടില്‍ വഴക്ക് പതിവായതിനെ തുടര്‍ന്ന് ഭാര്യയെ യുവാവ് അര്‍ദ്ധ സഹോദരനുമായി ചേര്‍ന്ന് കൊലപ്പെടുത്തി. ശേഷം മൃതദേഹം പൊട്രോളൊഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ,,,

Page 2 of 2 1 2
Top