കാളകളെ മോഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപിച്ചി ദലിത് സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ചു; കേസില്‍ 23 പേര്‍ കസ്റ്റഡിയില്‍
June 7, 2017 5:42 pm
ബുല്‍ഡാന: കാളകളെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 50 വയസ്സുള്ള ദലിത് സ്ത്രീയെ പരസ്യമായി നഗ്നയാക്കി മര്‍ദ്ദിച്ചു. കേസില്‍ 23 പേരെ,,,
പീഡിപ്പിക്കപ്പെടുന്ന സമയത്ത് സ്ത്രീ സെക്‌സ് ആസ്വദിക്കുന്നു എന്നു വാദിക്കുന്നവര്‍ അറിയാന്‍; ബലാല്‍സംഗത്തിനിരയായ യുവതി അനുഭവങ്ങള്‍ തുറന്നു പറയുന്നു.
June 7, 2017 5:17 pm
പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ സെക്‌സ് ആസ്വദിക്കുന്നുവോ ? കാലങ്ങളുടെ പഴക്കമുണ്ട് ഈ ചോദ്യത്തിന്. പല പീഡകരും ആവര്‍ത്തിക്കുന്ന ഈ വാദത്തിന് യുക്തമായ,,,
ഓട്ടോയിൽ പോയ വീട്ടമ്മയ്ക്ക് ക്രൂര പീഡനം; കൈകുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നു
June 6, 2017 10:48 am
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടമ്മയ്ക്ക് ക്രൂര പീഡനം. ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്ന യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്..,,,
യുപിയില്‍ വനിതാ മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
May 30, 2017 12:10 pm
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വനിതാ മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് വിവദത്തില്‍. ബീയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍,,,
ശശീന്ദ്രനെതിരായ മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ഇന്ന് വിധി; ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്
May 29, 2017 9:35 am
കണ്ണൂര്‍: മുന്‍ മന്ത്രി ശശീന്ദ്രന്‍ ഫോണിലൂടെ അവഹേളിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി. മന്ത്രിമന്ദിരത്തില്‍വച്ചു,,,
ബലാത്സംഗം ചെയ്തവരെ ഫേസ്ബുക്കിലൂടെ പിടികൂടി യുവതി പോലീസില്‍ ഏല്‍പ്പിച്ചു; ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി പീഡിപ്പിക്കപ്പെട്ടത് ഇന്ത്യയില്‍ വച്ച്
May 27, 2017 6:20 pm
ന്യുഡല്‍ഹി: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി തന്നെ ബലാത്സംഗം ചെയ്തവരെ ഫേസ്ബുക്കിലൂടെ കണ്ടെത്തി പോലീസ് പിടിയിലാക്കി. പഠനയാത്രയ്ക്ക് ഇന്ത്യയില്‍ എത്തിയ,,,
യുപിയില്‍ അക്രമം പെരുകുന്നു; നാല് സ്ത്രീകളെ തോക്കിന്‍ മുനയില്‍ അക്രമികള്‍ ബലാത്സംഗം ചെയ്തു; തടയാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു
May 25, 2017 4:29 pm
നോയിഡ: യോഗി ആദിത്യനാഥിന്റെ കീഴില്‍ ഉത്തര്‍പ്രദേശ് കൊലയുടെയും കൊളളിവയ്പ്പിന്റെയും പര്യായമായി മാറുന്നു. ഇന്ന് വെളുപ്പിന് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല്,,,
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയായി; സന്തോഷ വര്‍ത്തമാനം ഭര്‍ത്താവുമായി പങ്ക് വച്ച് നിമിഷങ്ങള്‍ക്കകം വാഹനാപകടം ജീവനെടുത്തു
May 25, 2017 10:05 am
മൂവാറ്റുപുഴ: അമ്മയാകാന്‍ കൊതിച്ച യുവതിയ്ക്ക് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം. മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് റൈഹ(25)യാണ് മരിച്ചത്. വിവാഹം,,,
തോക്ക് ചൂണ്ടി വിവാഹം കഴിച്ചെന്ന കേസില്‍ ഇന്ത്യക്കാരിക്ക് അനുകൂല വിധി; നാട്ടിലേയ്ക്ക് മടങ്ങുന്നതിന് സുരക്ഷയൊരുക്കാന്‍ പാക് കോടതി
May 24, 2017 5:33 pm
ഇസ്‌ലാമാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്തു എന്ന് പരാതിപ്പെട്ട ഇന്ത്യന്‍ യുവതിയ്ക്കു നാട്ടിലേക്കു പോകാന്‍ പാക് കോടതിയുടെ അനുവാദം.,,,
ചപ്പാത്തി മെഷീനില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; കഴുത്തിലെ ഷാള്‍ മെഷീനില്‍ കുരുങ്ങിപ്പോകുകയായിരുന്നു
May 24, 2017 9:34 am
കാട്ടൂര്‍: ചപ്പാത്തി ഉണ്ടാക്കുന്ന മെഷീനില്‍ ഷാള്‍ കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കിഴുത്താണി സ്വദേശി കൊച്ചുകുളം വീട്ടില്‍ സന്ദീപിന്റെ ഭാര്യ സുഗന്ധിയാണ്,,,
മംഗളം ചാനല്‍ ലേഖികയുടെ പരാതിയില്‍ മുന്‍ മന്ത്രി ശശീന്ദ്രന്‍ കുരുങ്ങും; അപമര്യാദയായി പെരുമാറിയെന്നും നഗ്നത പ്രദര്‍ശിപ്പിച്ചെന്നും കേസ്
May 21, 2017 2:09 pm
തിരുവനന്തപുരം: രാജി വച്ച മന്ത്രി എകെ ശശീന്ദ്രന് എതിരെ ചാനല്‍ ലേഖിക നല്‍കിയ പരാതിയില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകുന്നു. എന്നാല്‍,,,
സ്ത്രീകള്‍ പലതും ഉപേക്ഷിക്കണമെന്ന് മന്ത്രി സുധാകരന്‍; മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് യാതൊരു ബോധവുമില്ല
May 20, 2017 12:37 pm
കണ്ണൂര്‍: സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്നും മൊബൈല്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഒരു ശ്രദ്ധയുമില്ലെന്നും മന്ത്രി ജി സുധാകരന്‍. ചെവിയില്‍ ഫോണും പിടിച്ച്,,,
Page 5 of 17Previous
1
…
3
4
5
6
7
…
17
Next