യേശുദാസിന്‍റെ ക്ഷേത്ര പ്രവേശനം; വിശ്വാസത്തെ വ്രണപ്പെടുത്താനില്ലെന്ന് സുരേഷ് ഗോപി
September 18, 2017 12:58 pm
യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.,,,


